Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് സെൻറ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/പ്രൈമറി എന്ന താൾ സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ്. കഠിനംകുളം/പ്രൈമറി എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}● രാവിലെ 9 മണി മുതൽ 9:45 വരെ അക്ഷര ക്ലാസുകൾ
 
● കുട്ടികളിലെ സർഗ വാസനകൾ കണ്ടെത്തി അത് പരിപോഷിപ്പിക്കുന്നതിനായി വെള്ളിയാഴ്ചകളിൽ രണ്ട് പിരീഡുകൾ സർഗവേള പിരീഡുകളായി നടത്തിവരുന്നു.
 
● ക്ലാസ് പി.ടി.എ
 
● ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
 
● ലഹരി വിരുദ്ധ ക്യാമ്പയിനുമായി ബന്ധപ്പെട്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു.
 
● ക്ലാസ് മാഗസിനുകൾ
 
● ഭാഷ, ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട്  ക്വിസ് മത്സരം സംഘടിപ്പിച്ചു.
 
● സ്കൂൾതല എക്സിബിഷൻ
 
● സബ് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുത്തു, വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി.
 
● നാലു മണിക്ക് ശേഷം യു.എസ്.എസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ.
 
● സ്കൂൾതല യുവജനോത്സവം.
 
● ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി വിഭാഗം ഗണിത മാഗസിൻ തയ്യാറാക്കി.
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2271401" എന്ന താളിൽനിന്ന് ശേഖരിച്ചത്