ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്‌ലോഡ് സഹായി മേള തിരുത്തുന്നവർ
40,358
തിരുത്തലുകൾ
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മുതുകുളം | |||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
|സ്കൂൾ കോഡ്=35045 | |||
|എച്ച് എസ് എസ് കോഡ്=[[4070|04070]] | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87478057 | |||
|യുഡൈസ് കോഡ്=32110500303 | |||
|സ്ഥാപിതദിവസം=12 | |||
|സ്ഥാപിതമാസം=03 | |||
|സ്ഥാപിതവർഷം=1920 | |||
|സ്കൂൾ വിലാസം=മുതുകുളം | |||
|പോസ്റ്റോഫീസ്=മുതുകുളം | |||
|പിൻ കോഡ്=690506 | |||
|സ്കൂൾ ഫോൺ=0479 2991134 | |||
|സ്കൂൾ ഇമെയിൽ=35045alappuzha@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഹരിപ്പാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=ആലപ്പുഴ | |||
|നിയമസഭാമണ്ഡലം=ഹരിപ്പാട് | |||
|താലൂക്ക്=കാർത്തികപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=83 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=362 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=എസ് കൃഷ്‍ണകുമാരി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാകേഷ് കെ ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=കെ എസ് ഷാനി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | |||
|സ്കൂൾ ചിത്രം=KV Sanskrit HSS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''ചരിത്രം''' == | |||
''' | |||
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക് നൽകി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാർക്ക് 7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാൻഅപൂർവ്വം ആളുകൾക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകർ | തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക് നൽകി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാർക്ക് 7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാൻഅപൂർവ്വം ആളുകൾക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകർ | ||
ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി. മുതുകുളത്ത് നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച് ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു. | ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി. മുതുകുളത്ത് നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച് ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു. | ||
വരി 154: | വരി 90: | ||
* '''ക്ലാസ് മാഗസിൻ''' | * '''ക്ലാസ് മാഗസിൻ''' | ||
* '''വിദ്യാരംഗം | * '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* '''നേർക്കാഴ്ച''' | |||
* | |||
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക | കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ചിത്രശാല== | |||
[[പ്രമാണം:VideoConference.jpg|thumb|ലോക്ക് ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ്]] | [[പ്രമാണം:VideoConference.jpg|thumb|ലോക്ക് ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ്]] | ||
വരി 196: | വരി 118: | ||
Padma4.jpg|thumb|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ | Padma4.jpg|thumb|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ | ||
Padma5.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ | Padma5.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ | ||
</gallery> | </gallery> | ||
==മാനേജ്മെന്റ്== | |||
[[പ്രമാണം:Sudharma.jpg|ലഘുചിത്രം|ഇടത്ത്|ഡോ. സുധർമ ]] | |||
1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു.സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ്. | |||
==മുൻ സാരഥികൾ== | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
<gallery mode="packed-overlay" heights="150"> | <gallery mode="packed-overlay" heights="150"> | ||
പ്രമാണം:Sureshr.jpg|മുൻ പ്രിൻസിപ്പൽ ഡോ. ആർ. സുരേഷ് | പ്രമാണം:Sureshr.jpg|മുൻ പ്രിൻസിപ്പൽ ഡോ. ആർ. സുരേഷ് | ||
പ്രമാണം:Anujan.jpg|മുൻ ഹെഡ്മാസ്റ്റർ ശ്രീ. അനുജൻ കുഞ്ഞ് | പ്രമാണം:Anujan.jpg|മുൻ ഹെഡ്മാസ്റ്റർ ശ്രീ. അനുജൻ കുഞ്ഞ് | ||
</gallery>[[പ്രമാണം:Muthukulam sreedhar.jpg|thumb|മഹാകവി മുതുകുളം ശ്രീധർ]] | </gallery> | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
[[പ്രമാണം:Muthukulam sreedhar.jpg|thumb|മഹാകവി മുതുകുളം ശ്രീധർ]] | |||
[[പ്രമാണം:Oldstudents.jpg|ലഘുചിത്രം|ഇടത്ത്|ഒരു പൂർവവിദ്യാർഥി സംഗമം ]] | [[പ്രമാണം:Oldstudents.jpg|ലഘുചിത്രം|ഇടത്ത്|ഒരു പൂർവവിദ്യാർഥി സംഗമം ]] | ||
. | ==വഴികാട്ടി== | ||
. ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും, കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും സ്‌കൂളിലേക്ക് 8 കിലോമീറ്റർ ദൂരം. മുതുകുളം വഴി പോകുന്ന കായംകുളം/ഹരിപ്പാട് ബസ്സിലോ ഓട്ടോയിലോ എത്താം | |||
. രാമപുരം എൽ പി സ്‌കൂളിന്റെ മുൻപിൽ നിന്ന് നേരെ പടിഞ്ഞാറോട്ടു കിടക്കുന്ന റോഡിൽ ഓട്ടോയിലോ സ്വകാര്യവാഹനത്തിലോ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിൽ എത്താം | |||
. രാമപുരം ഹൈസ്കൂൾ സ്റ്റോപ്പിൽനിന്നു ഓട്ടോപിടിച്ചാലും എത്താം. | |||
---- | ---- | ||
{{#multimaps:9.21732,76.46093| zoom=18}} | {{#multimaps:9.21732,76.46093| zoom=18}} |
തിരുത്തലുകൾ