"ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
15:48, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''പാലപ്പള്ളി''' | '''പാലപ്പള്ളി''' | ||
എ ഡി 1750 മുതൽ 1785 വരെ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു തിരുവിതാംകൂർ ഭരണാധികാരി. ഒരിക്കൽ കുലശേഖരത്തെ പ്രശസ്തമായ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ വിശ്രമിക്കവേ ക്ഷീണിതനായ അദ്ദേഹം മയങ്ങിപ്പോയി. സ്വപ്നത്തിൽ ഒരാൾ അദ്ദേഹത്തോട് തൊട്ടടുത്തുള്ള പുരയിടത്തിൽ പാലമരത്തിൽ ചുവട്ടിൽ നിധി ഉണ്ടെന്ന് അറിയിച്ചു. | എ ഡി 1750 മുതൽ 1785 വരെ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു തിരുവിതാംകൂർ ഭരണാധികാരി. ഒരിക്കൽ കുലശേഖരത്തെ പ്രശസ്തമായ ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ വിശ്രമിക്കവേ ക്ഷീണിതനായ അദ്ദേഹം മയങ്ങിപ്പോയി. സ്വപ്നത്തിൽ ഒരാൾ അദ്ദേഹത്തോട് തൊട്ടടുത്തുള്ള പുരയിടത്തിൽ പാലമരത്തിൽ ചുവട്ടിൽ നിധി ഉണ്ടെന്ന് അറിയിച്ചു. തുടർന്ന് പാലമരത്തിൽ ചുവട്ടിൽ നിന്നും ധാരാളം സ്വർണ നാണയങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ഈ നിധി ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ നവീകരണത്തിനായി വിനിയോഗിക്കപ്പെട്ടു. |