Jump to content
സഹായം

"ജി.എൽ.പി.എസ്.പട്ടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 മാർച്ച് 2024
വരി 61: വരി 61:
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ പട്ടിത്തറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്.പട്ടിത്തറ
== ചരിത്രം ==
== ചരിത്രം ==
ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പട്ടിത്തറ ഗ്രാമത്തിൻ്റെ അക്ഷരദീപമായ് നിലകൊള്ളുന്ന പടിത്തറ ജി എൽ പി സ്കൂളിന് ആരംഭം കുറിച്ചത് ശ്രീ ഒഴുകിൽ കേളുമേനോൻ അവർളാണ്.തുടർന്ന് പൊന്നാനി താലൂക്ക് ബോർഡിന് കൈമാറ്റം ചെയ്യപ്പെട്ട ഈ വിദ്യാലയം പിന്നീട് മലബാർ ജില്ലാ ബോർഡ്ഏറ്റുഎടുക്കുകയും  അവസാനം കേരള ഗവണ്മെന്റിന്റെ കൈവശം എത്തിച്ചേരുകയും ചെയ്തു.ഒന്നുമുതൽ നാലു വരെ ക്ലാസുകളിലായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ 2012 ൽ  
ആയിരക്കണക്കിനു കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ പട്ടിത്തറ ഗ്രാമത്തിൻ്റെ അക്ഷരദീപമായ് നിലകൊള്ളുന്ന പട്ടിത്തറ  ജി എൽ പി സ്കൂളിന് ആരംഭം കുറിച്ചത് ശ്രീ ഒഴുകിൽ കേളുമേനോൻ അവർളാണ്.തുടർന്ന് പൊന്നാനി താലൂക്ക് ബോർഡിന് കൈമാറ്റം ചെയ്യപ്പെട്ട ഈ വിദ്യാലയം പിന്നീട് മലബാർ ജില്ലാ ബോർഡ്ഏറ്റുഎടുക്കുകയും  അവസാനം കേരള ഗവണ്മെന്റിന്റെ കൈവശം എത്തിച്ചേരുകയും ചെയ്തു.ഒന്നുമുതൽ നാലു വരെ ക്ലാസുകളിലായി പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ 2012 ൽ  

പ്രീപ്രൈമറി ക്ലാസ് കൂടി ആരംഭിച്ചു .രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന് ശതാബ്‌മി വർഷത്തിൽ അന്നത്തെ ബഹു. MLA ശ്രീ. വി.ടി ബൽറാമിൻ്റെ ആസ്തിവികസനഫണ്ട് ലഭ്യമായതോടെ  ആറ് കാസ്‌റൂമുകളും ഹാളും ഉൾപ്പെട്ട കെട്ടിടം ലഭ്യമായി .

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2264828" എന്ന താളിൽനിന്ന് ശേഖരിച്ചത്