Jump to content
സഹായം

"ഗവ. എൽ പി എസ് മേട്ടുക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

( )
വരി 120: വരി 120:


== ഗാന്ധി ദർശൻ ==
== ഗാന്ധി ദർശൻ ==
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനം 24/07/23 ന് രാവിലെ 10 മണിക്ക് എം. എം. ഉമ്മർ ഗാന്ധി പീസ് ഫൌണ്ടേഷൻ ജോയിന്റ് സെക്രട്ടറി നിർവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ് കുട്ടികൾക്കു രസവും ഉപകാരപ്രദവും ആയിരുന്നു.
ഗാന്ധി ദർശൻ ക്ലബ്ബിന്റെ ഉത്ഘാടനം 24/07/23 ന് രാവിലെ 10 മണിക്ക് ഗാന്ധി പീസ് ഫൌണ്ടേഷൻ ജോയിന്റ് സെക്രട്ടറി എം. എം. ഉമ്മർ നിർവഹിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ് കുട്ടികൾക്കു രസവും ഉപകാരപ്രദവും ആയിരുന്നു.
 
ഗാന്ധി ദർശൻ ക്ലബ്ബിൽ 1 മുതൽ 5 വരെയുള്ള കുട്ടികൾ അംഗങ്ങൾ ആണ്. സ്കൂളിലെ പ്രവർത്തങ്ങൾക്കെല്ലാം ഈ കുട്ടികൾ സജീവ പ്രവർത്തകരാണ്.
 
      പൂന്തോട്ട നിർമ്മാണം, അച്ചടക്കം, ശുചിത്വം, മാഗസിൻ തയ്യാറാക്കൽ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഗ്രൂപ്പുകൾ തിരിച്ചാണ് പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും സർവമത പ്രാർത്ഥന നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപകരും കുട്ടികളും പങ്കാളികളായി.
 
   പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഒക്ടോബർ 4 ന് പോസ്റ്റർ രചന, മുദ്രാവാക്യ നിർമ്മാണം എന്നീ പ്രവർത്തനങ്ങളും നടത്തി.
 
    ജനുവരി 30 രക്ത സാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, വിളക്ക് തെളിയിക്കൽ, മൗന പ്രാർത്ഥന, മോനിയ കഥകളെ ആസ്പദമാക്കി ക്വിസ് എന്നിവയും നടത്തി.
 
     ഗാന്ധി ക്ലബ്ബിലെ പ്രവർത്തനങ്ങളിലൂടെ ഗാന്ധിജി മുന്നോട്ട് വച്ച ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു.


== വിദ്യാരംഗം ==
== വിദ്യാരംഗം ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2264584" എന്ന താളിൽനിന്ന് ശേഖരിച്ചത്