Jump to content
സഹായം

"ഗവ. യു പി എസ് കുലശേഖരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു. തിരുവിതാംകൂർ ഭരണാധികാരികളായ കുലശേഖരപ്പെരുമാൾ രാജാക്കന്മാരുമായുള്ള ബന്ധം ഉണ്ടായിരുന്നതിനാലാണ് ഈ ഗ്രാമത്തി 'കുലശേഖരം'
പണ്ട് കാലത്തു കുലശേഖരം എന്ന ഗ്രാമം വയലുകൾ കൊണ്ട് നിറഞ്ഞതായിരുന്നു . പലതരം കാർഷിക വിളകൾ കൃഷി ചെയ്തിരുന്നു . വർഷം മുഴുവനും ജല സമൃദ്ധമായ കരമന നടിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . എന്നാൽ ഇന്ന് ഇവിടം ഫ്ലാറ്റുകളും കെട്ടിടങ്ങളും കൊണ്ട് നിറഞ്ഞ നഗര പ്രദേശമായി മാറിയിരിക്കുന്നു. തിരുവിതാംകൂർ ഭരണാധികാരികളായ കുലശേഖരപ്പെരുമാൾ രാജാക്കന്മാരുമായുള്ള ബന്ധം ഉണ്ടായിരുന്നതിനാലാണ് ഈ ഗ്രാമത്തി 'കുലശേഖരം' എന്ന പേര് ലഭിച്ചത്. ജാതി മത ഭേദമില്ലാതെ ഒത്തൊരുമയോടുകൂടി ജീവിക്കുന്നവരാണ് ഇവിടുത്തുകാർ. പുതുതായി നിർമ്മിച്ച കുലശേഖരം പാലം ഈ പ്രദേശത്തെ വിളപ്പിൽ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നു. അതിനാൽ നഗര പരിധിയിൽ വരുന്ന പ്രദേശമാണെങ്കിലും നാട്ടിൻപുറത്തിന്റെ സൗന്ദര്യവും നന്മയും കുലശേഖരത്തിനെ നഗരത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
 
എന്ന പേര് ലഭിച്ചത്.


'''<u>അതിരുകൾ</u>'''  
'''<u>അതിരുകൾ</u>'''  
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2263942" എന്ന താളിൽനിന്ന് ശേഖരിച്ചത്