Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 224: വരി 224:

വിജയികളെ സമ്മാനം നൽകി അനുമോദിച്ചു.തുടർന്ന് പായസ വിതരണവും നടന്നു. 2023 ആഗസ്റ്റ് 15 നമ്മുടെ രാജ്യം സ്വതന്ത്രമായതിന്റെ 77 ആം വാർഷിക ആഘോഷങ്ങൾ കുട്ടികൾക്ക് എക്കാലവും ഓർത്തു വയ്ക്കാൻ പാകത്തിനുള്ള ഒരു  അനുഭവം തന്നെയായിരുന്നു.

== സമാധാനത്തിന്റെ  കയ്യൊപ്പ് ==
* ആഗസ്റ്റ് 9 നാഗസാക്കി ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ" സമാധാനത്തിന്റെ  കയ്യൊപ്പ് " എന്ന പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ P.T.A പ്രസിഡൻറ് യുദ്ധവിരുദ്ധ വാചകങ്ങളെഴുതി പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും കയ്യൊപ്പ്  ചാർത്തി. വലിയ ക്യാൻവാസിൽ ചെയ്ത ഇത് തികച്ചും വ്യത്യസ്തതയാർന്ന പരിപാടിയായി മാറി.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2261864" എന്ന താളിൽനിന്ന് ശേഖരിച്ചത്