Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 163: വരി 163:
* സ്കൂൾ കായിക മേള സെപ്റ്റംബർ 15, 16 തീയതി കളിൽ നടന്നു.   HM അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡൻറ്., MPTA അംഗങ്ങൾ എന്നിവരും സംബന്ധിച്ചു. വിശിഷ്ടാതിഥി കാസർഗോഡ് ടൗൺ പോലീസ്‌സ്റ്റേഷൻ വനിത സി.ഐ ശ്രീമതി. ലീല .കെ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്തു . തുടർന്ന് നടന്ന മാർച്ച് ഫാസ്റ്റിൽ വിശിഷ്ടാതിഥി സല്യൂട്ട് ഏറ്റു വാങ്ങി. സ്പോർട്ട്സ് കൺവീനർ വിഖ്യാത് മാഷ് ചടങ്ങിന് നന്ദി അർപ്പിച്ചു.  മാർച്ച് ഫാസ്റ്റോടു കൂടി ആരംഭിച്ച കായിക മേള  വളരെ വർണ്ണാഭമായിരുന്നു. തുടർന്ന് ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. രണ്ടാം ദിനം 4:30 ഓടു കൂടി മത്സരങ്ങൾ പൂർത്തിയായി. ബഹുമാനപ്പെട്ട HM അസംബ്ലി വിളിച്ചു കൂട്ടി വിജയികളെ പ്രഖ്യാപിച്ചു. കുട്ടികളെ Blue, Green, Red, yellow എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ . 41 ഓളം കായിക ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുനേടി Yellow house ഒന്നാം സ്ഥാനത്തെത്തി.രണ്ടാം സ്ഥാനം Red house ഉം മൂന്നാം സ്ഥാനം Green house ഉം നാലാം സ്ഥാനം Blue house ഉം  കരസ്ഥമാക്കി. HM, PTA പ്രസിഡന്റ് എന്നിവർ വിജയികക്ക് ട്രോഫികൾ സമ്മാനിച്ചു.

== LSS/USS വിജയികൾ ==
* 2022-23 അധ്യയന വർഷത്തിലെ LSS / USS വിജയികളെ PTA & Staff Council അനുമോദിച്ചു. വിജയികൾക്ക് മെമൻ്റോ നൽകി.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2261594" എന്ന താളിൽനിന്ന് ശേഖരിച്ചത്