"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:07, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 152: | വരി 152: | ||
</gallery> | </gallery> | ||
** | |||
== ഉപജില്ലാ തല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം == | |||
* ഉപജില്ലാ തല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം 20-9 - 2023 ന് ജി.യു. പി.എസ്. അടുക്കത്ത് ബയലിൽ ചേർന്നു. വാർഡ് കൗൺസിലർ അശ്വിനി ജി നായിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.യു. പി.എസ് അടുക്കത്ത് ബയൽHM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. എജ്യുക്കേഷൻ standing committee chairperson ശ്രീമതി രജനി യോഗം ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട AEO ബർണാഡ് സർ ശാസ്ത്ര മേളയെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള വിശദീകരണം നൽകി. തുടർന്ന് ഗണിതം, സയൻസ്, സാമൂഹ്യം , പ്രവൃത്തിപരിചയം ഐ.ടി. തുടങ്ങിയ വിഷയങ്ങളുടെ സബ്ജില്ലാ കൺവീനർമാർ സംസാരിച്ചു.PTA, SMC അംഗങ്ങൾ , സമീപ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ, PTA members , മറ്റ് അധ്യാപകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ഉപകമ്മിറ്റികൾ രൂപീകരിച്ചു. | * ഉപജില്ലാ തല ശാസ്ത്രമേളയുടെ സംഘാടക സമിതി യോഗം 20-9 - 2023 ന് ജി.യു. പി.എസ്. അടുക്കത്ത് ബയലിൽ ചേർന്നു. വാർഡ് കൗൺസിലർ അശ്വിനി ജി നായിക്ക് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി.യു. പി.എസ് അടുക്കത്ത് ബയൽHM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. എജ്യുക്കേഷൻ standing committee chairperson ശ്രീമതി രജനി യോഗം ഉദ്ഘാടനം ചെയ്തു.ബഹുമാനപ്പെട്ട AEO ബർണാഡ് സർ ശാസ്ത്ര മേളയെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചുമുള്ള വിശദീകരണം നൽകി. തുടർന്ന് ഗണിതം, സയൻസ്, സാമൂഹ്യം , പ്രവൃത്തിപരിചയം ഐ.ടി. തുടങ്ങിയ വിഷയങ്ങളുടെ സബ്ജില്ലാ കൺവീനർമാർ സംസാരിച്ചു.PTA, SMC അംഗങ്ങൾ , സമീപ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകർ, PTA members , മറ്റ് അധ്യാപകർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി ഉപകമ്മിറ്റികൾ രൂപീകരിച്ചു. | ||