"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:01, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 132: | വരി 132: | ||
Up magazine-second A grade | Up magazine-second A grade | ||
== ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം == | |||
* ഒക്ടോബർ 7 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജി.യു. പി.എസ് അടുക്കത്ത് ബയലിൽ സംഘടിപ്പിച്ച ചടങ്ങിൽ കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വക്കറ്റ് വി.എം മുനീർ ലോഗോ പ്രകാശനം നിർവഹിച്ചു. HM സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡൻറ് ഹരീഷ് കെ.ആർ. അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് സാർ മുഖ്യാതിഥി ആയി. വാർഡ് കൗൺസിലർ അശ്വിനി ജി നായിക് ആശംസകളർപ്പിച്ച് സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ശ്രീനിവാസ നന്ദിയും പറഞ്ഞു. ലോഗോ തയ്യാറാക്കിയ ആകാശ്, അധ്യാപകർ, വിദ്യാർത്ഥികൾ , മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. | * ഒക്ടോബർ 7 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഉപജില്ല ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജി.യു. പി.എസ് അടുക്കത്ത് ബയലിൽ സംഘടിപ്പിച്ച ചടങ്ങിൽ കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വക്കറ്റ് വി.എം മുനീർ ലോഗോ പ്രകാശനം നിർവഹിച്ചു. HM സ്വാഗതം പറഞ്ഞ ചടങ്ങിൽ PTA പ്രസിഡൻറ് ഹരീഷ് കെ.ആർ. അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് സാർ മുഖ്യാതിഥി ആയി. വാർഡ് കൗൺസിലർ അശ്വിനി ജി നായിക് ആശംസകളർപ്പിച്ച് സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ശ്രീനിവാസ നന്ദിയും പറഞ്ഞു. ലോഗോ തയ്യാറാക്കിയ ആകാശ്, അധ്യാപകർ, വിദ്യാർത്ഥികൾ , മറ്റു ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. | ||
== സ്കൂൾ കലോത്സവം == | |||
* കലയുടെ മേളത്തിന് തിരി തെളിച്ച് ജി.യു.പി.എസ്. അടുക്കത്ത് ബയൽ. Sep 29, Oct 3 എന്നീ തീയതികളിലായി നടത്തിയ കലാമേള പ്രശസ്ത സാഹിത്യകാരനും ഡയറ്റ് ഫേക്കൽട്ടിയുമായ ശ്രീ. Dr. വിനോദ് കുമാർ പെരുമ്പളഉദ്ഘാടനം ചെയ്തു. HM അധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവ കൺവീനർ ഷിജില ടീച്ചർ സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് ഹരീഷ്സർ , ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.സർഗകലയുടെ താളമേളങ്ങൾക്ക് മാറ്റുപകരുകയാണ് നമ്മുടെ പ്രിയ കൂട്ടുകാർ. മൈലാഞ്ചി മൊഞ്ചുള്ള ഒപ്പനയും താളാത്മകമായ ചുവടുവെപ്പോടെ ഭരതനാട്യം, നാടോടി നൃത്തം എന്നിവയും നയനമനോഹരമായ കാഴ്ചയായി.പൗരാണിക കഥകളും, ഐതീഹ്യങ്ങളും ആനുകാലിക പ്രാധാന്യമുള്ള വാർത്തകളും നാട്യകലയ്ക്ക് വിഷയങ്ങളായി. സംഘനൃത്തം കലാപ്രേമികളുടെ മനസിനെ പിടിച്ചിരുത്തി.സ്റ്റേജിതര പരിപാടികളിലുംആവേശകരമായ പോരാട്ടമായിരുന്നു കുട്ടികൾ നടത്തിയത്.പരിപാടികൾ അവസാനിക്കുമ്പോൾ 162 പോയിന്റോടെ green house ഒന്നാം സ്ഥാനവും 147 പോയിന്റോടെ Red house രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 127 പോയിന്റോടെ blue house മൂന്നാം സ്ഥാനവും 101 പോയിന്റോടെ yellow house നാലാം സ്ഥാനവും നേടി. | * കലയുടെ മേളത്തിന് തിരി തെളിച്ച് ജി.യു.പി.എസ്. അടുക്കത്ത് ബയൽ. Sep 29, Oct 3 എന്നീ തീയതികളിലായി നടത്തിയ കലാമേള പ്രശസ്ത സാഹിത്യകാരനും ഡയറ്റ് ഫേക്കൽട്ടിയുമായ ശ്രീ. Dr. വിനോദ് കുമാർ പെരുമ്പളഉദ്ഘാടനം ചെയ്തു. HM അധ്യക്ഷത വഹിച്ച ചടങ്ങിൽ കലോത്സവ കൺവീനർ ഷിജില ടീച്ചർ സ്വാഗതം പറഞ്ഞു. PTA പ്രസിഡൻറ് ഹരീഷ്സർ , ഭാരതി ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണവും നടന്നു.സ്റ്റാഫ് സെക്രട്ടറി ആശടീച്ചർ ചടങ്ങിന് നന്ദി അറിയിച്ചു.സർഗകലയുടെ താളമേളങ്ങൾക്ക് മാറ്റുപകരുകയാണ് നമ്മുടെ പ്രിയ കൂട്ടുകാർ. മൈലാഞ്ചി മൊഞ്ചുള്ള ഒപ്പനയും താളാത്മകമായ ചുവടുവെപ്പോടെ ഭരതനാട്യം, നാടോടി നൃത്തം എന്നിവയും നയനമനോഹരമായ കാഴ്ചയായി.പൗരാണിക കഥകളും, ഐതീഹ്യങ്ങളും ആനുകാലിക പ്രാധാന്യമുള്ള വാർത്തകളും നാട്യകലയ്ക്ക് വിഷയങ്ങളായി. സംഘനൃത്തം കലാപ്രേമികളുടെ മനസിനെ പിടിച്ചിരുത്തി.സ്റ്റേജിതര പരിപാടികളിലുംആവേശകരമായ പോരാട്ടമായിരുന്നു കുട്ടികൾ നടത്തിയത്.പരിപാടികൾ അവസാനിക്കുമ്പോൾ 162 പോയിന്റോടെ green house ഒന്നാം സ്ഥാനവും 147 പോയിന്റോടെ Red house രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 127 പോയിന്റോടെ blue house മൂന്നാം സ്ഥാനവും 101 പോയിന്റോടെ yellow house നാലാം സ്ഥാനവും നേടി. | ||