Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എച്ച് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ കരമന എന്ന സ്ഥലത്തുള്ള ഒരു പുരാതന സ്‌കൂൾ ആണിത്  .  കരമന ജംഗ്ഷനിൽ  നിന്നും 200 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന വിദ്യാലയം ആണ് ഗവ. എച്ച്‌ എസ്സ് എൽ  പി എസ്സ് .

== '''ചരിത്രം''' ==
== ചരിത്രം==
1892-ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഹർ-ഹൈനസ് സേതു ലക്ഷ്മീഭായി തമ്പുരാട്ടി വിദ്യാഭ്യാസത്തിനായി സമർപ്പിച്ച കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. . കരമന പ്രധാന റോഡിന്റെ അരുകിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒരു ദേശകത്തിനു മുമ്പ് വരെ ഈ സ്കൂളിൽ500 ൽ പരം കുട്ടികൾ പഠിച്ചിരുന്നു. നൂറ്റാണ്ടിൻറെ പാരമ്പര്യമുള്ളതും വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനായി പെൺകുട്ടികൾക്കായി ആരംഭിച്ച ഈ സ്കൂളിന് ചരിത്രപ്രാധാന്യമേറെയുണ്ട്.[[ഗവ. എച്ച് എസ് എൽ പി എസ് കരമന/ചരിത്രം|കൂടുതൽ അറിയാൻ]]   

== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ==
നൂറ്റാണ്ടിൻറെ പാരമ്പര്യമുള്ള തിരുവിതാംകൂർ രാജകൊട്ടാരം നൽകിയ പ്രൗഢ ഗംഭീരമായ കെട്ടിടം ഇന്നും കാലത്തെ അതിജീവിച്ചു നിൽക്കുന്നു. കരമന വാർഡിൽ വർഷങ്ങളായി യാതൊരു വികസന പ്രവർത്തനവും നടക്കാതെ അവഗണിച്ചിരിക്കുന്ന ഒരു സ്കൂൾ ഇതുമാത്രമാണ്. വളരെ യാത്രാസൗകര്യമുള്ളതും കുട്ടികൾക്ക് മനസോല്ലാസം നൽകുന്ന ശാന്തവും ഹരിതാഭവുമായ അന്തരീക്ഷവും ഈ സ്കൂളിന്റെ മേന്മയാണ്. സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ സ്കൂൾ ആകർഷകമായിരിക്കും

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 80: വരി 80:
*  ആർട്സ് ക്ലബ്  
*  ആർട്സ് ക്ലബ്  

== '''മാനേജ്‍മെന്റ്''' ==
== മാനേജ്‍മെന്റ്==
തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം  കോർപ്പറേഷന്റെ  നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.

=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ഐ എസ് ആർ ഒ  യിൽ സയന്റിസ്റ്  ആയിരുന്ന ശ്രീ  രവീന്ദ്രൻ സർ ,രാഷ്ട്രീയ പ്രവർത്തകനും നഗര സഭ കൗണ്സിള്ളോരും ആയിരുന്ന ശ്രീ കരമന അജിത് എന്നിവർ ഈ സ്കൂളിന്റെ ഊർവ വിദ്യാർഥികൾ ആണ്   

=='''മുൻ സാരഥികൾ'''==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"

|+
|+
വരി 122: വരി 122:
|ഷീബ  
|ഷീബ  
|}
|}
#<br />
 
== '''അംഗീകാരങ്ങൾ''' ==
== അംഗീകാരങ്ങൾ ==
== '''വഴികാട്ടി'''  ==
== വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

തമ്പാനൂർ ബസ്റ്റാൻഡ്/ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്റർ  അകലെ കരമന ഹൈവേയിൽ നിന്നും തളിയൽ റോഡിലേക്ക് തിരിയുന്നസ്ഥലത്ത് വലതുവശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps:8.47980,76.96992 | zoom=18}}

kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2255988" എന്ന താളിൽനിന്ന് ശേഖരിച്ചത്