Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങൾ സജീവമായും ചടുലമായും മുന്നേറുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.2022-2025 ഒരു അഡീഷണൽ ബാച്ച് കൂടി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു തന്നു. ഫസ്റ്റ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 സെപ്‌റ്റംബർ 5 തിങ്കളാഴ്ച്ചയും സെക്കന്റ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ 2  രാവിലെ 9.00മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു.2023 സെപ്റ്റംബർ 1, 2 തീയതികളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ 2 ബാച്ചിനുമായി 65 വിദ്യാർഥികൾ പങ്കെടുത്തു. സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് പ്രത്യേകം സജ്ജീകരിച്ച ലാബിൽ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി റാണി M. അലക്സ്‌ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അധ്യക്ഷത വഹിച്ച ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഫാദർ. നെൽസൺ. പി ആശംസ പറഞ്ഞു. ശ്രീമതി പമേല ഡേവിഡ് (HST ST. ROCHS HSS) ശ്രീമതി ജോളി എലിസബത്ത് ജോർജ് (HST ഫോർട്ട് മിഷൻ സ്കൂൾ) എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. ക്യാമ്പ് കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. രണ്ട് ബാച്ചുകളിൽ നിന്നുമായി അസൈൻമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച 16 വിദ്യാർത്ഥികളെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി.സ്കൂളിൽ നടക്കുന്ന പരിപാടികളുടെ  വീഡിയോ എടുക്കാൻ ലിറ്റിൽ കൈറ്റ്സ്സിന്റെ കുട്ടികളാണ് മുന്നിൽ നിൽക്കുന്നത് . അത്  ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ്ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.  

{| class="wikitable mw-collapsible mw-collapsed"

|+
|+<u><big>ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ</big></u>
! colspan="3" |ബാച്ച്  1  
! colspan="3" |ബാച്ച്  1  
|-
|-
emailconfirmed
3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2255139" എന്ന താളിൽനിന്ന് ശേഖരിച്ചത്