Jump to content
സഹായം

"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
പ്രീ  പ്രൈമറിയും ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളും ഉണ്ട്. സ്റ്റേജ്  ഉൾപ്പെടുന്ന പ്രധാന ഹാളും 6 ക്ലാസ്സ് മുറികളും ഒരു കമ്പ്യൂട്ടറൈസ്ഡ് ഹൈടെക് ക്ലാസ്സും ഉണ്ട്. 1 പാചകപുരയുണ്ട്. രണ്ട് കിണറുകൾ സ്കൂളിൻ്റെ മുൻവശത്ത് ജൈവ വൈവിധ്യ ഉദ്യാനവും ഉണ്ട്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ശുചിമുറികൾ ഉണ്ട്. ഭിന്നശേഷി കുട്ടികൾക്കായി റാംപ് സൗകര്യമുള്ള ഒരു toilet ഉം ഒരു സാധാരണ toilet ഉം ഉണ്ട്. മഴ വെള്ളസംഭരണത്തിനായി വലിയ മഴവെള്ളസംഭരണി ഉണ്ട്. സ്കൂൾ കെട്ടിടത്തോട് ചേർന്ന് വലിയ കളിസ്ഥലം ഉണ്ട്.  മാലിന്യ സംസ്കരണ പദ്ധതി പ്രകാരം നിർമ്മിച്ച തുമ്പൂർമൂഴി ഉണ്ട്.ക്ലാസ്സ്‌ റൂം ഓടിട്ട കെട്ടിടങ്ങൾ ആണ്.

''''പാഠ്യേതര പ്രവർത്തനങ്ങൾ''''  
''''പാഠ്യേതര പ്രവർത്തനങ്ങൾ''''

ക്ലാസ് മാഗസിൻ.വിദ്യാരംഗം കലാ സാഹിത്യ വേദി.
കലാ കായിക ശാസ്ത്ര രംഗങ്ങളിൽ തിളക്കമാർന്ന വിജയം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്‌ .ശാസ്‌ത്രോത്സവത്തിൽ വിവിധ മത്സരങ്ങളിൽ  മൂന്നാം സ്ഥാനം ഉൾപ്പെടെ മിന്നുന്ന പ്രകടനം കാഴ്ച്ച വയ്ക്കാനും സാധിച്ചു .കലോത്സവ വേദികളിലും തങ്ങളുടേതായവ്യക്തിമുദ്രപതിപ്പിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് സാധിച്ചു .കായിക മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ  കൈവരിക്കാനും  നമ്മുടെപിഞ്ചോമനകൾക്ക് സാധിച്ചു .
  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
   
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
 
  കലാ-കായിക മേളകൾ
ഫീൽഡ് ട്രിപ്സ്
ഫീൽഡ് ട്രിപ്സ്

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2254564" എന്ന താളിൽനിന്ന് ശേഖരിച്ചത്