Jump to content
സഹായം


"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സ്കൗട്ട്&ഗൈഡ്സ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 369: വരി 369:
=== സ്റ്റാമ്പ് പ്രദർശനം ===
=== സ്റ്റാമ്പ് പ്രദർശനം ===
പാലക്കാട് പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന തപാൽ സ്റ്റാമ്പ് പ്രദർശനം വിദ്യാലയത്തിലെ സ്കൗട്ട് യൂണിറ്റ് സന്ദർശിച്ചു .സ്കൗട്ട് മാസ്റ്റർ വിനോദ്‌സാറിന്റെ(തൃശൂർ ) നേതൃത്തത്തിൽ സ്കൗട്ട് സ്റ്റാമ്പുകളുടെ പ്രദർശനവും ഉണ്ടായിരുന്നു  
പാലക്കാട് പോസ്റ്റൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന തപാൽ സ്റ്റാമ്പ് പ്രദർശനം വിദ്യാലയത്തിലെ സ്കൗട്ട് യൂണിറ്റ് സന്ദർശിച്ചു .സ്കൗട്ട് മാസ്റ്റർ വിനോദ്‌സാറിന്റെ(തൃശൂർ ) നേതൃത്തത്തിൽ സ്കൗട്ട് സ്റ്റാമ്പുകളുടെ പ്രദർശനവും ഉണ്ടായിരുന്നു  
=== ജനുവരി 26 റിപ്പബ്ലിക്ക്ദിനം ===
റിപ്പബ്ലിക്ക് ദിനത്തിൽ നമ്മുടെ വിദ്യാലയത്തിലെ സ്കൗട്ട് വിദ്യാർത്ഥികൾ കോട്ടമൈതാനത്തു നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷ ചടങ്ങുകളിൽ പങ്കെടുത്തു പരേഡിൽ മികച്ച പ്രകടനത്തിനുള്ള ട്രോഫി ബഹുമാനപ്പെട്ട മന്ത്രി കൃഷ്ണൻ കുട്ടി അവർകളിൽ നിന്ന് ലഭിച്ചു .പാലക്കാട് എം ൽ എ ഷാഫിപറമ്പിൽ ,ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-thapal1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-mla.jpg|ലഘുചിത്രം]]
![[പ്രമാണം:21060-thapal2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-anandhips.jpg|ലഘുചിത്രം]]
|}
 
=== '''കർണ്ണകയമ്മൻ ഹയർസെക്കണ്ടറി സ്കൂൾ വാർഷികആഘോഷവും യാത്രയയപ്പ് സമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു 31-01-2024''' ===
കർണ്ണകയമ്മൻഹയർസെക്കന്ററി സ്കൂൾ വാർഷിക ആഘോഷം ശ്രീ മണ്ണൂർ രാജകുമാരനുണ്ണി ഉദ്ഘാടനം നിർവ്വഹിച്ചു .ഈവർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അദ്ധ്യാപിക ആർ ലത ടീചെർടീച്ചറുടെ യാത്രയയപ്പുസമ്മേളനവും നടന്നു .പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീളശശിധരൻ ,പാലക്കാട് ഡി ഇ ഒ ശ്രീമതി ഉഷമാനാട്ട് ,മാനേജർ യു കൈലാസമനി ,പ്രിൻസിപ്പാൾ വി കെ രാജേഷ് ,സീനിയർ അദ്ധ്യാപിക വി കെ നിഷ ,പി ടി എ പ്രസിഡന്റ് സനോജ് സി ,പ്രോഗ്രാം കൺവീനർ ഉദയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു .സംസഥാന തലത്തിൽ വിജയികളായ ശാസ് സ്ത്രോത്സവം ,കായികമേള ,കലാമേള ,സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളെ വേദിയിൽ ആദരിച്ചു തുടർന്ന് വിദ്യാർത്ഥിളുടെ കലാപരിപാടികളും അരങ്ങേറി .മുൻ അധ്യാപകർ ,വിദ്യാർത്ഥികൾ ,പി ടി എ ഭാരവാഹികൾ ,കെ ഇ എസ് അംഗങ്ങൾ ,അദ്ധ്യാപകർ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാർത്ഥികൾ പങ്കെടുത്ത വിപുലമായ സദസ്സ് വിദ്യാലയത്തെ ഉത്സവ പ്രതീതി കൈവരിപ്പിച്ചു
{| class="wikitable"
![[പ്രമാണം:21060-jambhori.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kaambhori.jpg|ലഘുചിത്രം]]
|}
 
=== സ്കൗട്ട് വിഭാഗത്തെ ആദരിച്ചു ===
സംസ്ഥാന കാംമ്പോരി,ജോട്ടാ ജോട്ടി എന്നിവയിൽ പങ്കെടുത്തവരെ ആദരിച്ചു .
{| class="wikitable"
![[പ്രമാണം:21060-hm scout.jpg|ലഘുചിത്രം]]
![[പ്രമാണം:21060-u leader.jpg|ലഘുചിത്രം]]
|}
 
=== ആദരം ===
സ്കൗട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രധാനഅധ്യാപിക ലത ടീച്ചറിനെ ആദരിച്ചു
{| class="wikitable"
|+
![[പ്രമാണം:21060-aadaramscout.jpg|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2253192" എന്ന താളിൽനിന്ന് ശേഖരിച്ചത്