"പി.യു.എം.എൽ.പി.എസ് ഓടായിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.യു.എം.എൽ.പി.എസ് ഓടായിക്കൽ (മൂലരൂപം കാണുക)
11:31, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2024→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
1983 ൽ ആണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ വിദ്യാലയം ഓടായിക്കൽ പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു . | 1983 ൽ ആണ് സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. ഈ വിദ്യാലയം ഓടായിക്കൽ പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മമ്പാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഓടായിക്കൽ പി.യു.എം.എൽ.പി സ്കൂൾ 1983 ൽ സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളും ഓഫീസ് മുറിയും ഉൾപ്പടെ ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 14 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഒരു അടുക്കളയും രണ്ട് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു. | മമ്പാട് ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഓടായിക്കൽ പി.യു.എം.എൽ.പി സ്കൂൾ 1983 ൽ സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളും ഓഫീസ് മുറിയും ഉൾപ്പടെ ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 14 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു കമ്പ്യൂട്ടർ ലാബും ഒരു അടുക്കളയും രണ്ട് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു. [[പി.യു.എം.എൽ.പി.എസ് ഓടായിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |