"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:26, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്→പഠനോത്സവം
No edit summary |
|||
വരി 110: | വരി 110: | ||
== പഠനോത്സവം == | == പഠനോത്സവം == | ||
2023-24 അക്കാദമിക വർഷത്തിലെ മികവുകൾ അവതരിപ്പിക്കുന്നതിനായുള്ള പഠനോത്സവം 'ആരവം' എന്ന പേരിൽ 14 വ്യാഴം നടത്തി. പി ടി എ പ്രസിഡന്റ് കെ ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഹസീന മണ്ടായപ്പുറം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങൾ ഈ ഒരു വർഷം നേടി എടുത്ത അക്കാദമിക പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കാൻ പഠനോത്സവത്തിലൂടെ സാധിച്ചു. | 2023-24 അക്കാദമിക വർഷത്തിലെ പഠന മികവുകൾ അവതരിപ്പിക്കുന്നതിനായുള്ള പഠനോത്സവം 'ആരവം' എന്ന പേരിൽ 14 വ്യാഴം നടത്തി. പി ടി എ പ്രസിഡന്റ് കെ ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഹസീന മണ്ടായപ്പുറം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഒന്നു മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങൾ ഈ ഒരു വർഷം നേടി എടുത്ത അക്കാദമിക പ്രവർത്തനങ്ങൾ രക്ഷിതാക്കളുടെ മുമ്പിൽ അവതരിപ്പിക്കാൻ പഠനോത്സവത്തിലൂടെ സാധിച്ചു. |