Jump to content
സഹായം

"ഗവ യു പി എസ് ആനച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. [[ഗവ യു പി എസ് ആനച്ചൽ/ചരിത്രം|ക‍ൂട‍ുതൽ അറിയാം....]]  
വാമനപുരം പഞ്ചായത്തിലാണ് ആനച്ചൽ ഗവ: യു.പി.സ്‌കൂൾ. പാലോട് ഉപജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ആണ് ഈ സ്‌കൂൾ. പണ്ഡിത വരേണ്യനും എഴുത്തുകാരനും ആയ ശ്രീ വിദ്വാൻ കേശവൻ ആണ് സ്ഥാപകൻ. [[ഗവ യു പി എസ് ആനച്ചൽ/ചരിത്രം|ക‍ൂട‍ുതൽ അറിയാം....]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. സ്‌കൂളിൽ പ്രധാനമായും മൂന്ന് കെട്ടിടങ്ങൾ ആണ് ഉള്ളത്. ഇതിൽ രണ്ടെണ്ണം കോൺക്രീറ്റും ഒരെണ്ണം ഓട് മേഞ്ഞതും ആണ്. കൂടാതെ കുട്ടികൾക്ക് ആഹാരം കഴിക്കാനും, മറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും സൗകര്യം ഉള്ള ഒരു ആസ്‌ബറ്റോസ്‌ കെട്ടിടവും ഉണ്ട്. കൂടാതെ പ്രത്യേകം പാചകപ്പുര, ആവശ്യത്തിന് ശൗചാലയങ്ങൾ എന്നിവ ഉണ്ട്.
ആറ്റിങ്ങൽ വാമനപുരം റോഡിൽ ആനച്ചൽ ജംഗ്ഷനിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.ഏകദേശം അര ഏക്കർ സ്ഥലത്തു ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഭൗതിക സാഹചര്യങ്ങൾ ഇനിയും വളരെ വികസിക്കേണ്ടി ഉണ്ടെങ്കിലും നിലവിലുള്ള സാഹചര്യങ്ങൾ മെച്ചപ്പെട്ടതാണ്. [[ഗവ യു പി എസ് ആനച്ചൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാം...]]
 
സ്‌കൂളിലെ 6 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. കൂടാതെ മറ്റു ക്ലാസ്സുകൾക് വേണ്ട പ്രൊജക്ടർ ക്ലാസ്സുകളിൽ ലഭ്യമാണ്. ഇതിനു വേണ്ടി kite, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവ ആണ് സഹായങ്ങൾ നൽകിയത്. എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോർഡ് ആണ് സ്ഥാപിച്ചിരിക്കുന്നത്. ചോക്ക് പൊടി കൊണ്ടുള്ള അലർജി ഒക്കെ ഒഴിവാക്കാൻ ഇതു വഴി സാധിക്കുന്നു. കുട്ടികൾക്ക് കളിക്കാൻ നല്ലൊരു കളിസ്ഥലം ഇല്ല എന്നത് ഒരു പോരായ്മയാണ്. എങ്കിലും ക്ലാസ്സിൽ തന്നെ ക്യാരം ബോർഡ്, ചെസ്സ് ബോർഡ് തുടങ്ങിയവ ലഭ്യം ആക്കിയിട്ടുണ്ട്. ലൈബ്രറിക്കും റീഡിങ് റൂമിനും ആയി ഒരു ക്ലാസ്സിൽ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
ശുദ്ധജല ലഭ്യതക് വേണ്ടി സ്‌കൂളിന്റെ മുറ്റത് ഒരു കിണർ ഉണ്ട്. എന്തെങ്കിലും കാരണവശാൽ കിണറിൽ വെള്ളം ഇല്ലാതെയാകുന്ന അവസരത്തിൽ ഉപയോഗിക്കാൻ കുഴൽ കിണർ സംവിധാനവും ഇവിടെ ഉണ്ട്. എന്നാൽ അടുത്ത കാലത്തായി ജലദൗർലഭ്യം ഉണ്ടായിട്ടില്ല. കൂടാതെ കുട്ടികൾക്ക് കുടിക്കാൻ ചൂടാക്കിയ വെള്ളം അടുക്കളയുടെ ഭാഗത്തു വച്ചിട്ടുണ്ടാക്കും. അതിനു പൈപ്പ് ഫിറ്റ് ചെയ്‌ത പ്രത്യേകം പാത്രവും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 81: വരി 78:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


==മികവുകൾ ==
==മികവുകൾ ==
1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2248455" എന്ന താളിൽനിന്ന് ശേഖരിച്ചത്