Jump to content
സഹായം

"ഗവ. എൽ പി എസ് തുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

316 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2024
(ചെ.)
വരി 63: വരി 63:
തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വതന്ത്രയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്.

== ചരിത്രം ==
== '''ചരിത്രം''' ==

തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്തിൽ കഠിനംകുളം പഞ്ചായത്തിൽ ആണ് ഗവൺമെന്റ് എൽ പി സ്കൂൾ തുമ്പ സ്ഥിതിചെയ്യുന്നത്. തുമ്പച്ചെടി കൾ ധാരാളം വളർന്നു നാടായതുകൊണ്ടാണ് ഈ പ്രദേശത്തിന് തുമ്പ എന്ന പേരുവന്നത്. 1934 അതായത് ഇന്ത്യ സ്വാതന്ത്ര്യയായതിന് വളരെ മുൻപാണ് ഈ സ്കൂൾ ആരംഭിച്ചത്. തദ്ദേശവാസിയായ ശ്രീ ആന്റണി ഗോമസ് ആണ് സ്കൂളിനു വേണ്ടി സ്ഥലം സംഭാവന ചെയ്തത്. ആദ്യ വിദ്യാർത്ഥി ശ്രീ ഫെർണാണ്ടസ് പേരെയും ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുബ്രഹ്മണ്യൻ പോറ്റിയും ആണെന്ന് സ്കൂൾ റെക്കോർഡുകൾ പറയുന്നു. തുമ്പ എന്ന പ്രദേശം ഇന്ത്യൻ ഭൂപടത്തിൽ സ്ഥാനം പിടിച്ചത് 1963 നവംബർ 21 ന് തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ആരംഭിച്ചതിനുശേഷം ആണ്. [[ഗവ. എൽ പി എസ് തുമ്പ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 82: വരി 82:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മുൻ സാരഥികൾ ==
== '''മാനേജ്‌മെന്റ്''' ==
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
 
2000 മുതലുള്ള സാരഥികൾ
2000 മുതലുള്ള സാരഥികൾ

വരി 120: വരി 124:
2021 ഡിസംബർ 2 മുതൽ ........
2021 ഡിസംബർ 2 മുതൽ ........

== പ്രശംസ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
== '''അംഗീകാരങ്ങൾ''' ==

==വഴികാട്ടി==
=='''വഴികാട്ടി'''==
* കിഴക്കേകോട്ടയിൽ നിന്നും  സെൻ സേവിയേഴ്സ് കോളേജ് പുത്തൻതോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസ്സിൽ  കയറിയാൽ ഫാത്തിമ തുമ്പ എന്ന ബസ്റ്റോപ്പിൽ ഇറങ്ങണം.  തമ്പാനൂരിൽ നിന്ന് ആണെങ്കിൽ പൊഴിയൂർ  പെരുമാതുറ  തുടങ്ങിയ ബസ്സിൽ കയറി ഫാത്തിമ തുമ്പ എന്ന സ്റ്റോപ്പിൽ ഇറങ്ങണം. വെയിറ്റിംഗ് ഷെഡിൽ നിന്നും 25 മീറ്റർ മുന്നോട്ട് നടന്നാൽ  വലതുഭാഗത്ത് സ്കൂൾ ബോർഡ് കാണാം

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2246092" എന്ന താളിൽനിന്ന് ശേഖരിച്ചത്