"ഗവ എൽ പി എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 65: | വരി 65: | ||
'''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>''' | '''<big>ഗവ. എൽ. പി. എസ്. കല്ലാർ</big>''' | ||
തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കല്ലാറിലുള്ളവർക്കും സമീപപ്രദേശത്തുള്ള ആദിവാസി ഊരുകളിലുള്ളവർക്കും അക്ഷരാഭ്യാസം നടത്തുന്നതിനുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. അക്ഷരാഭ്യാസമില്ലാതിരുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുകയും ഒപ്പം തന്നെ ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു വിദ്യാലയം ഈ പ്രദേശത്ത് അനുവദിക്കണമെന്ന് അക്കാലത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ തിരുമനസിനു മുമ്പാകെ അപേക്ഷിക്കുകയും ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു. | തിരുവനന്തപുരം ജില്ലയിലെ വിതുര പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലാർ വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കല്ലാറിലുള്ളവർക്കും സമീപപ്രദേശത്തുള്ള ആദിവാസി ഊരുകളിലുള്ളവർക്കും അക്ഷരാഭ്യാസം നടത്തുന്നതിനുവേണ്ടി 1936-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. [[ഗവ എൽ പി എസ് കല്ലാർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
അക്ഷരാഭ്യാസമില്ലാതിരുന്ന പ്രദേശവാസികളെ ആക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത് ശ്രീ. ഗംഗാധരൻ കാണിയാണ്. അദ്ദേഹം പ്രദേശവാസികൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുകയും ഒപ്പം തന്നെ ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു വിദ്യാലയം ഈ പ്രദേശത്ത് അനുവദിക്കണമെന്ന് അക്കാലത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ തിരുമനസിനു മുമ്പാകെ അപേക്ഷിക്കുകയും ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം വിദ്യാലയം ആരംഭിക്കുന്നതിനുള്ള അനുമതി നൽകുകയും ചെയ്തു. | |||
വഴിയോര വിശ്രമകേന്ദ്രമായി തിരുവിതാംകൂർ ഭരണാധികാരികൾ നിർമ്മിച്ച സത്രത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾ വിദ്യാലയം ഇവിടെ പ്രവർത്തിച്ചുവെങ്കിലും ഭരണാധികാരികൾ വിദ്യാലയത്തിന് പ്രത്യേക സ്ഥലവും കെട്ടിടവും അനുവദിച്ചു. കരിങ്കല്ലും ചുണ്ണാമ്പും കൊണ്ടുള്ള ഭിത്തികൾ അക്കാലം നമ്മെ ഇന്നും ഓർമ്മിപ്പിക്കുന്നു. | വഴിയോര വിശ്രമകേന്ദ്രമായി തിരുവിതാംകൂർ ഭരണാധികാരികൾ നിർമ്മിച്ച സത്രത്തിലായിരുന്നു ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾ വിദ്യാലയം ഇവിടെ പ്രവർത്തിച്ചുവെങ്കിലും ഭരണാധികാരികൾ വിദ്യാലയത്തിന് പ്രത്യേക സ്ഥലവും കെട്ടിടവും അനുവദിച്ചു. കരിങ്കല്ലും ചുണ്ണാമ്പും കൊണ്ടുള്ള ഭിത്തികൾ അക്കാലം നമ്മെ ഇന്നും ഓർമ്മിപ്പിക്കുന്നു. |