Jump to content
സഹായം

"വി എം എച്ച് എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കാപ്പിൽ മേക്ക്
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 13: വരി 13:
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1982
|സ്ഥാപിതവർഷം=1982
|സ്കൂൾ വിലാസം=കാപ്പിൽ മേക്ക്
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൃഷ്ണപുരം
|പോസ്റ്റോഫീസ്=കൃഷ്ണപുരം
|പിൻ കോഡ്=690533
|പിൻ കോഡ്=690533
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=സുധ തങ്കച്ചി ജെ  
|പ്രധാന അദ്ധ്യാപിക=സുധ തങ്കച്ചി ജെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സാബു വാസുദേവൻ
|പി.ടി.എ. പ്രസിഡണ്ട്=സാബു വാസുദേവ൯
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ബാനർജീ
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ബാനർജീ
|സ്കൂൾ ചിത്രം=36058_school_logo_ppic.jpg
|സ്കൂൾ ചിത്രം=36058_school_logo_ppic.jpg
|size=350px
|size=350px
|caption=വി എം എച് എസ് കൃഷ്ണപുരം
|caption=വി എം എച് എസ്  എസ് കൃഷ്ണപുരം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 66: വരി 66:
കൃഷ്ണപുരംപ‍ഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ  സ്ഥിതിചെയ്യുന്നു.
കൃഷ്ണപുരംപ‍ഞ്ചായത്തി ൽസ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''പനയന്നാർകാവ് ദേവീക്ഷേത്രാന്തരീക്ഷത്തിൽ  സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.'''ശ്രീമതി. അനിത'''യാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക. [[വി എം എച്ച് എസ് കൃഷ്ണപുരം/ചരിത്രം|കൂടുതൽ അറിയാൻ]]
കൃഷ്ണപുരം ഗ്രാമത്തിന്റെ വിദ്യാഭ്യാസ - സാംസ്ക്കാരിക മേഖലയ്ക്ക് ലഭിച്ച ഉൽകൃഷ്ട സംഭാവനയാണ് വിശ്വഭാരതി മോഡൽ ഹൈസ്കൂൾ.1982-ൽ ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപക മാനേജർ ശ്രീ.കോട്ടൂരേത്ത് പി.രാഘവക്കുറുപ്പാണ്. സ്കൂൾ അനുവദിക്കുന്നതിന് ആത്മാർത്ഥമായി സഹായിച്ചത് അന്നത്തെ കായംകുളം MLA യും ധനമന്ത്രിയുമായിരുന്ന യശഃശരീരനായ തച്ചടി പ്രഭാകരനായിരുന്നു. രജതജൂബിലി പിന്നിട്ട ഈ കലാലയം സമർത്ഥവ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും നാടിന്റെ യശസ്സിന് ധവളിമ പകരുന്നതിലും നിസ്തൂലമായ പങ്ക് വഹിച്ചിട്ടുണ്ട്. 3 ക്ലാസ് മുറികളും 9 ജീവനക്കാരുമായി 1982-ൽആരംഭിച്ച സ്കൂളിന്റെ ആദ്യപ്രഥമാദ്ധ്യാപകൻ ശ്രീ.രവീന്ദ്രനാഥക്കുറുപ്പു സാറാണ്. 1982-ആഗസ്റ്റ് 16 ന് പ്രഥമ പി.റ്റി.എ രൂപീകരിച്ചു. സ്കൂളിന്റെ ആരംഭത്തിൽ തുടങ്ങിയ ഉച്ച ഭക്ഷണ പരിപാടി ഇന്നും വിജയകരമായി തുടരുന്നു.'''ശ്രീമതി. അനിത'''യാണ് ഇപ്പോഴത്തെ പ്രഥമാദ്ധ്യാപിക.
<gallery>
പ്രമാണം:36058 littlekites 2023-24.jpg
<gallery>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത്  രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന്  പരിലസിക്കുന്നു.  10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി ,സയൻസ് ലാബ് ,പാചകപ്പുര ,ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും ,പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്.  2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ  സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു.  വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
3 ക്ലാസ് മുറികൾ ഹെഡ്മാസ്റ്റർ ഉൾപ്പെടെ 9 ജീവനക്കാരുമായി 1982 പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമാനുഗത വളർച്ച കൈവരിച്ചു. ചരിത്രപ്രാധാന്യമുള്ള കൃഷ്ണപുരം ഗ്രാമത്തിൻറെ ഹൃദയഭാഗത്ത്  രണ്ടര ഏക്കർ വിസ്തൃതിയിൽ വിദ്യാലയം ഇന്ന്  പരിലസിക്കുന്നു.  10 ക്ലാസ് മുറികൾ വിസ്തൃതമായ കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് വിജ്ഞാനപ്രദവും ഉല്ലാസ് യോഗ്യവുമായ ധാരാളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സയൻസ് ലാബ് പാചകപ്പുര ഡൈനിങ് ഹാൾ പെൺകുട്ടികൾക്ക് സ്ത്രീസൗഹൃദ ശുചിമുറികൾ പ്രത്യേകമായി സജ്ജീകരിച്ച തും പുരുഷ-സ്ത്രീ അധ്യാപകർ ഉൾപ്പെടെ രണ്ട് കെട്ടിടസമുച്ചയം ആണ് ഇന്ന് പ്രവർത്തിക്കുന്നത്.  2014 പ്രവർത്തനമാരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ  സയൻസ് കൊമേഴ്സ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു.  വളരെ വിശാലമായ ഫിസിക്സ് കെമിസ്ട്രി ബോട്ടണി സുവോളജി കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു വിദ്യാലയം ഉൾപ്പെട്ട മുതുകുളം ബ്ലോക്ക് പഞ്ചായത്ത് സഹകരണത്താൽ പരിസ്ഥിതി സൗഹൃദമായ മാലിന്യസംസ്കരണ പ്ലാൻറ് സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്.
 
== അംഗീകാരങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  [[സ്കൗട്ട് & ഗൈഡ്സ്.]]
*  ലിറ്റിൽ കൈറ്റ്സ്
*  എൻ.എസ്.എസ്  
*  എൻ.എസ്.എസ്  
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2245029" എന്ന താളിൽനിന്ന് ശേഖരിച്ചത്