Jump to content
സഹായം

"ഗവ. എൽ പി എസ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,277 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
No edit summary
വരി 67: വരി 67:
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമലയ്ക്ക് സമീപം മങ്കാടിലെ ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് മങ്കാട് .ഈ പ്രദേശത്തെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ തിരുമലയ്ക്ക് സമീപം മങ്കാടിലെ ഒരു സർക്കാർ സ്ഥാപനമാണ് ജി എൽ പി എസ് മങ്കാട് .ഈ പ്രദേശത്തെയും ചുറ്റുമുള്ള നാടിന്റെയും അക്ഷര വിളക്കായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
== ചരിത്രം ==
== ചരിത്രം ==
തിരുമലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന മങ്കാട് ഗവ.എൽ.പി.സ്കൂൾ 1923 ജൂണിൽ ആരംഭിച്ചു. ജെ.പി.ആനന്ദമാണ് സ്കൂളിന്റെ സ്ഥാപകനും ആദ്യ പ്രഥമാധ്യാപകനും. സി.എസ്.. പള്ളിയോടു ചേർന്നു തുടങ്ങിയ ഈ വിദ്യാലയത്തിൽ 20 കുട്ടികള‍ുണ്ടായിരുന്നു. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. 1961 ലാണ് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറിയത്.
തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി  മാറി നേമം നിയോജക മണ്ഡലത്തിൽ തിരുമലയ്‌ക്ക് സമീപമാണ് ഗവൺമെന്റ് എൽ പി എസ്  മങ്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ജൂണിൽ ഇത് പ്രവർത്തനം  ആരംഭിച്ചു. മങ്കാട് സിഎസ്ഐ പള്ളിയോട് ചേർന്നാണ് ആദ്യം വിദ്യാലയം ആരംഭിച്ചത്.  യശഃശരീരനായ ജെപി ആനന്ദം ആയിരുന്നു ഈ സ്കൂളിന്റെ സ്ഥാപകൻ. പ്രവർത്തനം  ആരംഭിച്ചപ്പോൾ 20 കുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ രണ്ട് വർഷക്കാലം പ്രതിഫലം ഇല്ലാതെയാണ് അദ്ധ്യാപകർ പ്രവർത്തിച്ചത്. മൂന്നാമത്തെ കൊല്ലം പകുതിയായപ്പോൾ എൽ എം എസ് ഗ്രാൻഡ് ലഭിച്ചു. 1929 ജൂണിൽ രണ്ടാം ക്ലാസ് ആരംഭിച്ചു. 1932ൽ മൂന്നാം ക്ലാസും 1939ൽ നാലാം ക്ലാസും പ്രവർത്തനം ആരംഭിച്ചു. 1948ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. 1961 മുതൽ സിഎസ്ഐ ചർച്ച് നിന്ന് 120 മീറ്റർ മാറി ആസ്ബറ്റോസും ഓല മേഞ്ഞതും കൂടി ചേർന്ന പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു ഇപ്പോൾ ഗവ. എൽ പി എസ്  മങ്കാട്  എന്നറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2244612" എന്ന താളിൽനിന്ന് ശേഖരിച്ചത്