"ഗവ. എൽ പി എസ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,948 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച്
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഓലയും ആസ്ബറ്റോസ് മേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ശുദ്ധജല ലഭ്യത ,ആവശ്യത്തിനുള്ള ക്ലാസ്സ് മുറികൾ ശുചിമുറികൾ,അടുക്കള എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി ക്ലാസ് റൂമിന് സമീപം വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട് .കെ ഫോൺ നെറ്റ്‌വർക്ക് സ്കൂളിൽ ഉപയോഗിക്കുന്നുണ്ട് .സ്കൂളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട് .മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട് .മറ്റ് ഭൗതികസൗകര്യങ്ങൾ
<nowiki>*</nowiki>ആകർഷകമായ ക്ലാസ് ലൈബ്രറി
<nowiki>*</nowiki>ജൈവവൈവിധ്യ ഉദ്യാനം
<nowiki>*</nowiki>ചുറ്റുമതിൽ
<nowiki>*</nowiki>കളിസ്ഥലം
<nowiki>*</nowiki>മികച്ച കായിക ഉപകരണങ്ങൾ
<nowiki>*</nowiki>വിശാലമായ ആഡിറ്റോറിയം
<nowiki>*</nowiki>പാർക്ക്
<nowiki>*</nowiki>സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ക്യാമറകൾ
<nowiki>*</nowiki>കമ്പ്യൂട്ടർ ലാബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2244694" എന്ന താളിൽനിന്ന് ശേഖരിച്ചത്