Jump to content
സഹായം

"ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ.  
കൊല്ലവർഷം 1070-ൽ പുത്തലത്തു കുടുംബത്തിലെ ഒരു ആശാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ കോട്ടുകാൽ പുത്തലം ഗവൺമെൻറ് എൽ പി സ്കൂൾ.  
കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി.
കുടിപ്പള്ളിക്കൂടം ആയി തുടങ്ങി ഈ വിദ്യാലയം പില്ക്കാലത്തു സർക്കാരിനുകൈമാറി. എന്നാൽ കാലക്രമേണ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായപ്പോൾ തൊട്ടടുത്തുള്ള താമസക്കാരനായ ശ്രീ. കൃഷ്ണന്റെ വീട്ടിലേക്കു വിദ്യാലയം മാറ്റി.[[ഗവ.എൽ.പി.എസ്. കോട്ടുകാൽ പുത്തളം/ചരിത്രം|കൂടുതൽ വായനയ്ക്]]<nowiki/>ക്
1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്.
1988-ൽ ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. 42 സെൻറ് സ്ഥലം സ്കൂൾ വകയായി ഉണ്ട്.
ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്.
ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ നീലലോഹിതദാസൻ നാടാർ ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ്.
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2243058" എന്ന താളിൽനിന്ന് ശേഖരിച്ചത്