"പി.എ.എൻ.എം.എസ്.യു.പി.എസ്. പച്ചാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എ.എൻ.എം.എസ്.യു.പി.എസ്. പച്ചാട്ടിരി (മൂലരൂപം കാണുക)
12:41, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024→ചരിത്രം
19784-wiki (സംവാദം | സംഭാവനകൾ) |
19784-wiki (സംവാദം | സംഭാവനകൾ) |
||
വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
പച്ചാട്ടിരി പ്രദേശത്തു ആദ്യമായി ഒരു ഹിന്ദു എയ്ഡഡ് ലോവർ പ്രൈമറി എലിമെന്ററി സ്കൂൾ തുടങ്ങിയത് 1926 ൽ, തൃക്കണ്ടിയൂർ നിവാസിയായ ശ്രീ സി ശങ്കരൻ നായർ ആയിരുന്നു. 1933 ൽ സ്കൂൾ വേട്ടം സ്വദേശിയായ ശ്രീമതി എം പി ശ്രീദേവി അമ്മ തീരുവാങ്ങുകയും 1942 വരെ അവരുടെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ 1939 ൽ അംഗീകാരം നഷ്ടപെട്ട ഈ വിദ്യാലയത്തിന് അംഗീകാരം പുനഃസ്ഥാപിച്ചെടുക്കുന്നതിന് ശ്രമിച്ചത് ശ്രീ കുഞ്ഞിരാമ മേനോൻ ആയിരുന്നു. | |||
1942 ൽ ശ്രീമതി എം പി ശ്രീദേവി അമ്മയിൽ നിന്നും ഈ സ്കൂളിന്റെ മാനേജ്‌മെന്റ് , കൈമാറ്റം വഴി ശ്രീ പി അച്യുതൻ നായരിൽ എത്തി ചേരുകയും, 1952 ൽ അദ്ദേഹത്തിന്റെ ശ്രമം ഫലമായി എലിമെന്ററി സ്കൂളായി ഉയരുകയും ചെയ്തു. 1955 ൽ വിദ്യാർത്ഥികളെ ആദ്യമായി ഇ.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുത്തി പ്രശസ്ത നിലയിൽ വിജയം നേടി. പിന്നീട് ഈ വിദ്യാലയം ഏഴാം തരാം വരെ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്കൂളായി മാറി. മാനേജർ ശ്രീ പി അച്യുതൻ നായരുടെ മരണ ശേഷം 1989 മുതൽ ഡോ.പി.സുകുമാരന്റെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചു വരുന്നു. മുൻ മാനേജരുടെ സ്മരണ നില നിർത്തുന്നതിനായി സ്കൂളിന്റെ പേര് പി.അച്യുതൻ മാസ്റ്റർ സ്മാരക എ.യു.പി സ്കൂൾ എന്ന പുനർ നാമകരണം ചെയ്തു. ഇന്ന് 29 അദ്യാപകരും ഒരു പ്യൂണും ജോലി ചെയ്ത വരുന്നു.<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School |