പി.എ.എൻ.എം.എസ്.യു.പി.എസ്. പച്ചാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
  • HIGH TECH FACILITIES
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പച്ചാട്ടിരി പ്രദേശത്തു ആദ്യമായി ഒരു ഹിന്ദു എയ്ഡഡ് ലോവർ പ്രൈമറി എലിമെന്ററി സ്കൂൾ തുടങ്ങിയത് 1926 ൽ, തൃക്കണ്ടിയൂർ നിവാസിയായ ശ്രീ സി ശങ്കരൻ നായർ ആയിരുന്നു. 1933 ൽ സ്കൂൾ വേട്ടം സ്വദേശിയായ ശ്രീമതി എം പി ശ്രീദേവി അമ്മ തീരുവാങ്ങുകയും 1942 വരെ അവരുടെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ 1939 ൽ അംഗീകാരം നഷ്ടപെട്ട ഈ വിദ്യാലയത്തിന് അംഗീകാരം പുനഃസ്ഥാപിച്ചെടുക്കുന്നതിന് ശ്രമിച്ചത് ശ്രീ കുഞ്ഞിരാമ മേനോൻ ആയിരുന്നു.

1942 ൽ ശ്രീമതി എം പി ശ്രീദേവി അമ്മയിൽ നിന്നും ഈ സ്കൂളിന്റെ മാനേജ്‌മെന്റ് , കൈമാറ്റം വഴി ശ്രീ പി അച്യുതൻ നായരിൽ എത്തി ചേരുകയും, 1952 ൽ അദ്ദേഹത്തിന്റെ ശ്രമം ഫലമായി എലിമെന്ററി സ്കൂളായി ഉയരുകയും ചെയ്തു. 1955 ൽ വിദ്യാർത്ഥികളെ ആദ്യമായി ഇ.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുത്തി പ്രശസ്ത നിലയിൽ വിജയം നേടി. പിന്നീട് ഈ വിദ്യാലയം ഏഴാം തരാം വരെ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്കൂളായി മാറി. മാനേജർ ശ്രീ പി അച്യുതൻ നായരുടെ മരണ ശേഷം 1989 മുതൽ ഡോ.പി.സുകുമാരന്റെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചു വരുന്നു. മുൻ മാനേജരുടെ സ്മരണ നില നിർത്തുന്നതിനായി സ്കൂളിന്റെ പേര് പി.അച്യുതൻ മാസ്റ്റർ സ്മാരക എ.യു.പി സ്കൂൾ എന്ന പുനർ നാമകരണം ചെയ്തു. ഇന്ന് 29 അദ്യാപകരും ഒരു പ്യൂണും ജോലി ചെയ്ത വരുന്നു.

പി.എ.എൻ.എം.എസ്.യു.പി.എസ്. പച്ചാട്ടിരി
വിലാസം
പച്ചാട്ടിരി

പി.എ.എൻ.എം.എസ് എ.യു.പി.എസ് പച്ചാട്ടിരി,പച്ചാട്ടിരി(PO),തീരുർ
,
പച്ചാട്ടിരി പി.ഒ.
,
676105
,
മലപ്പുറം ജില്ല
സ്ഥാപിതം1 - 6 - 1926
വിവരങ്ങൾ
ഫോൺ0494 2420054
ഇമെയിൽpanmsaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19784 (സമേതം)
വി എച്ച് എസ് എസ് കോഡ്P. A. N. M. S. A. U. P. S. Pachattiri
യുഡൈസ് കോഡ്32051000509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തീരുർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതീരുർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജേഷ് എ
പി.ടി.എ. പ്രസിഡണ്ട്പത്മേഷ് വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ആഫിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1926 ൽ മലപ്പുറം ജില്ലയിലെ തിരുരിലെ വെട്ടം പഞ്ചായത്തിൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് പി.എ.എൻ.എം.എസ്.എ.യു.പി സ്കൂൾ.

പച്ചാട്ടിരി പ്രദേശത്തു ആദ്യമായി ഒരു ഹിന്ദു എയ്ഡഡ് ലോവർ പ്രൈമറി എലിമെന്ററി സ്കൂൾ തുടങ്ങിയത് 1926 ൽ, തൃക്കണ്ടിയൂർ നിവാസിയായ ശ്രീ സി ശങ്കരൻ നായർ ആയിരുന്നു. 1933 ൽ സ്കൂൾ വേട്ടം സ്വദേശിയായ ശ്രീമതി എം പി ശ്രീദേവി അമ്മ തീരുവാങ്ങുകയും 1942 വരെ അവരുടെ കീഴിൽ പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ 1939 ൽ അംഗീകാരം നഷ്ടപെട്ട ഈ വിദ്യാലയത്തിന് അംഗീകാരം പുനഃസ്ഥാപിച്ചെടുക്കുന്നതിന് ശ്രമിച്ചത് ശ്രീ കുഞ്ഞിരാമ മേനോൻ ആയിരുന്നു.

1942 ൽ ശ്രീമതി എം പി ശ്രീദേവി അമ്മയിൽ നിന്നും ഈ സ്കൂളിന്റെ മാനേജ്‌മെന്റ് , കൈമാറ്റം വഴി ശ്രീ പി അച്യുതൻ നായരിൽ എത്തി ചേരുകയും, 1952 ൽ അദ്ദേഹത്തിന്റെ ശ്രമം ഫലമായി എലിമെന്ററി സ്കൂളായി ഉയരുകയും ചെയ്തു. 1955 ൽ വിദ്യാർത്ഥികളെ ആദ്യമായി ഇ.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുത്തി പ്രശസ്ത നിലയിൽ വിജയം നേടി. പിന്നീട് ഈ വിദ്യാലയം ഏഴാം തരാം വരെ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി സ്കൂളായി മാറി. മാനേജർ ശ്രീ പി അച്യുതൻ നായരുടെ മരണ ശേഷം 1989 മുതൽ ഡോ.പി.സുകുമാരന്റെ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിച്ചു വരുന്നു. മുൻ മാനേജരുടെ സ്മരണ നില നിർത്തുന്നതിനായി സ്കൂളിന്റെ പേര് പി.അച്യുതൻ മാസ്റ്റർ സ്മാരക എ.യു.പി സ്കൂൾ എന്ന പുനർ നാമകരണം ചെയ്തു. ഇന്ന് 29 അദ്യാപകരും ഒരു പ്യൂണും ജോലി ചെയ്ത വരുന്നു. .കൂടുതൽ വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

ഈ സ്‌ക്കൂളിൽ 35 ക്ലാസ്സ് മുറികൾ ഉണ്ട്. ഈ സ്‌ക്കൂളിൽ 29 അധ്യാപകരും ഉണ്ട്.

പഠന പ്രവർത്തനങ്ങൾ

പഠനാനുബന്ധപ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

സ്കൗട്ട് ആൻഡ് ഗൈഡ്

ക്ലബ് പ്രവർത്തനങ്ങൾ

USS പരിശീലനം


മുൻ സാരഥികൾ

വർഷം സാരഥികൾ
പി പദ്മനാഭൻ നായർ
പി അച്യുതൻ നായർ
നാരായണൻ
രുക്മിണി യു വി
1983-1994 ഓമന എം
1994-1999 അബ്ദുള്ള കുട്ടി വി വി
1999-2003 രാമദാസൻ പി സി
2003-2012 സുശീല പി
2012-2014 ഷമീമ കെ വി
2014-2016 സുരേന്ദ്രൻ കെ എസ്
2016-24 രാജേഷ് എ

ചിത്രശാല

മാനേജ്മെന്റ്

മാനേജർ: പി. സുകുമാരൻ (1926)

വഴികാട്ടി

Map