Jump to content
സഹായം

"സി.പി.എൻ.യു.പി.എസ് വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 118: വരി 118:
==മൾട്ടിമീഡിയാ ക്ലാസ് റൂം==കുട്ടികൾക്ക് ഐ ടി മേഖലയിൽ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി ഐ ടി ടീച്ചറുടെ നേതൃത്വത്തിൽ ഐ ടി പഠനം രസകരമായി സ്കൂളിൽ നടന്നുവരുന്നു .പത്തോളം കംപ്യൂട്ടറുകളും എൽ സി ഡി പ്രൊജക്ടറും സ്‌പീക്കറുകളും ഇവിടെയുണ്ട് .ഏതു വിഷയത്തിന്റെയും ഐ ടി സാധ്യതകൾ കമ്പ്യൂട്ടർ ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസ്സിനും ലഭ്യമാണ് .സ്വന്തമായി കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത് .പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ഐ ടി സാധ്യത കളിലൂടെയുള്ള പഠനം വളരെ സഹായകരമാണ്

         ജൈവപച്ചക്കറിക്കൃഷി :  സ്വന്തമായി കൃഷിചെയ്യുന്നപാടവം വർധിപ്പിക്കുന്നതിനും വിഷാംശം നിറഞ്ഞ പച്ചക്കറികൾ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിനുമായി സ്കൂളിൽ മുൻ വര്ഷങ്ങളിൽ തുടക്കമിട്ട ജൈവപച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തങ്ങൾ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നു .സ്കൂളിലേക്കവശ്യമായ പച്ചക്കറികൾ (വഴുതനങ്ങ ,തക്കാളി ,വെണ്ട .പച്ചമുളക്‌ ,മരച്ചീനി )സ്കൂൾ വളപ്പിൽ നട്ടുവളർത്തുന്നു .സീഡ് പ്രവർത്തകരുടെ നേതൃത്വത്തിലാണു പച്ചക്കറിക്കൃഷി മുന്നോട്ടുപോകുന്നത് .അതിനു സ്കൂളിലെത്തന്നെ രക്ഷിതാവും കർഷകനും കൂടിയായ മേൽനോട്ടത്തിൽ  ഫലപ്രദമായി മുന്നോട്ടുപോകുന്നു .സ്കൂളിൽ നടത്തിയ ജൈവപച്ചക്കറി പ്രദര്ശനവും വിപണനവും ജനശ്രദ്ധ നേടി .കുട്ടികളുടെ വീടുകളിൽ നട്ടുവളർത്തിയ പച്ചരിക്കൽ പ്രദർശനത്തിൽ കൊണ്ടുവന്നിരുന്നു .ധാരാളം ആളുകൾ പ്രദർശനം കാണുന്നതിനും വാങ്ങുതിനുമായി സ്സ്‌ക്കൂളിൽ എത്തി

{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240226" എന്ന താളിൽനിന്ന് ശേഖരിച്ചത്