|
|
വരി 71: |
വരി 71: |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| ലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സുകൾ മുതൽ നാലാം ക്ലാസ്സ് വരെ യുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. നാല് ക്ലാസ്സ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. മികച്ച കളിസ്ഥലം, ലൈബ്രറി, ലാബ് സൗകര്യം , ഗണിത ലാബ് , മഴ വെളള സംഭരണി, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയുണ്ട്. നിലവിൽ മൂന്ന് കെട്ടിടങ്ങളിലായി ഒൻപത് ക്ലാസ്സ് മുറികളാണ് വിദ്യാലത്തിനുള്ളത്. കിണറും കുഴൽക്കിണറും അടങ്ങുന്ന കുടിവെള്ള സ്രോതസ്സുകൾ സ്ക്കൂളിൽ ഉണ്ട്. മികച്ച കുടിവെള്ള വിതരണ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബയോഗ്യാസ് അടങ്ങുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ വൃത്തിയുള്ള സാഹചര്യത്തിൽ ഉച്ചഭക്ഷണം പാകം ചെയ്ത് വിതരണം നടത്തുന്നുണ്ട്. അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കുന്നതിനായി കുറ്റമറ്റ രീതിയിലുള്ള സ്റ്റോർ റൂം ഉണ്ട്. മികച്ച കളിസഥലമായി ഒരുക്കാൻ കഴിയുന്ന വിദ്യാലയാങ്കണം ഇവിടെ ഉണ്ട്. ഗേൾഫ്രണ്ട്‌ലി ടോയ്‌ലറ്റ് അടക്കം 6 ടോയ്‌ലറ്റുകളും അഞ്ച് യൂറിനലുകളും ഈ വിദ്യാലയത്തിൽ ഉണ്ട്. എട്ട് കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്ടറും അടങ്ങുന്ന സ്മാർട്ട് ക്ലാസ് റൂം ഉപയോഗിച്ച് കമ്പ്യൂട്ടർ പഠനവും, വിവര സാങ്കേതികവിദ്യ ഉൾച്ചേർത്തുള്ള ഫലപ്രദമായ ക്ലാസ്സ് റൂം ബോധന പ്രക്രിയയും നടക്കുന്നുണ്ട്. 2015-2016 അധ്യയനവർഷത്തിൽ ലാംഗ്വേജ് ലാബും ഡിജിറ്റൽ ലൈബ്രറിയും വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയിട്ടുണ്ട്. സൈക്ലിംഗ് പരിശീലനം വിദ്യാർത്ഥികൾക്ക് നൽകുന്നതിനായി വിദ്യാലയത്തിന്ന് സ്വന്തമായി സൈക്കിൾ ഉണ്ട്. തണൽ വൃക്ഷളാൽ വിദ്യാലയാങ്കണം ആകർഷണീയമാണ്. മികച്ച പഠനോപകരണങ്ങളും ലബോറട്ടറി ഉപകരണങ്ങളും വിദ്യാലയത്തിൽ ഉണ്ട്. മികച്ച ഫർണിച്ചറോടു കൂടിയ ഓഫീസ് റൂം ചിട്ടയായി പരിപാലിച്ച് പോരുന്നുണ്ട്. ഓഫീസും പാചകപ്പുരയും ക്ലാസ് മുറികളും ടൈൽസ് വിരിച്ചവയാണ്. എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചവയാണ്. ആയിരത്തിൽപരം പുസ്തകങ്ങൾ അടങ്ങുന്ന മികച്ചലൈബ്രറി വിദ്യാലയത്തിൽ ഉണ്ട്. ഇരിപ്പിടങ്ങളോടുകൂടിയ വായനാമുറിയും സജ്ജീകരിച്ചിട്ടുണ്ട്. അണുവിമുക്തമായ തിളപ്പിച്ചാറിയ കുടിവെള്ള സൗകര്യം വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ ഒരുക്കിയിട്ടുള്ള പച്ചക്കറി കൃഷിയിലൂടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ഒരു പരിധിവരെ ലഭ്യമാക്കാൻ കഴിയുന്നുണ്ട്. വാഴകൃഷിയും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. പിന്നോക്കം നിൽക്കുന്ന വിദ്യാർതഥികൾക്കായി പ്രത്യേക പരിശീലനങ്ങൾ നൽകി വരുന്നു. സോപ്പ്,ചന്ദനത്തിരി തുടങ്ങിയവയുടെ നിർമാണയൂണിറ്റുകളും വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. | | ലപ്പുറം ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂവിസ്തൃതിയുള്ള വിദ്യാലയമാണ് വലിയപറപ്പൂർ ജി.എം.എൽ.പി സ്കൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സുകൾ മുതൽ നാലാം ക്ലാസ്സ് വരെ യുള്ള ഈ വിദ്യാലയത്തിൽ എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. നാല് ക്ലാസ്സ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. [[ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |