Jump to content
സഹായം

"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ  ക്ലാസ് മ‍ുറികളിലും സ്മാർട്ട് ക്ലാസ് റ‍ൂമുകളാണ്. പകുതി ക്ലാസ് മുറികൾ എ സി സൗകര്യം ഉളളവയാണ്. മികച്ച കളിസ്ഥലം ,ലൈബ്രറി, ലാബ് സൗകര്യം , ഗണിത ലാബ് , ഭക്ഷണ ഹാൾ, മഴ വെളള സംഭരണി, മാലിന്യ സംസ്കരണ ഉപാധികൾ എന്നിവയുണ്ട്. ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറി കൃഷി എന്നിവ ഉണ്ട്. കുടി വെളള സൗകര്യം ഉണ്ട്.  
ലപ്പ‍ുറം ജില്ലയിൽ തന്നെ ഏറ്റവ‍ും ക‍ൂട‍ുതൽ ഭ‍ൂവിസ്തൃതിയ‍ുള്ള വിദ്യാലയമാണ് വലിയപറപ്പ‍ൂർ ജി.എം.എൽ.പി സ്ക‍ൂൾ (1 Acre, 0.5 Cent). LKG ക്ലാസ്സ‍ുകൾ മ‍ുതൽ നാലാം ക്ലാസ്സ് വരെ യ‍ുള്ള ഈ വിദ്യാലയത്തിൽ എല്ലാ  ക്ലാസ് മ‍ുറികള‍ും സ്മാർട്ട് ക്ലാസ് റ‍ൂമുകളാണ്. പകുതി ക്ലാസ് മുറികൾ എ.സി സൗകര്യം ഉളളവയാണ്. മികച്ച കളിസ്ഥലം ,ലൈബ്രറി, ലാബ് സൗകര്യം , ഗണിത ലാബ് , ഭക്ഷണ ഹാൾ, മഴ വെളള സംഭരണി, മാലിന്യ സംസ്കരണ ഉപാധികൾ എന്നിവയുണ്ട്. ജൈവ വൈവിധ്യ ഉദ്യാനം, പച്ചക്കറി കൃഷി എന്നിവ ഉണ്ട്. കുടി വെളള സൗകര്യം ഉണ്ട്.  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2239310" എന്ന താളിൽനിന്ന് ശേഖരിച്ചത്