"ഗവ എൽ പി എസ് കുറുമ്പയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് കുറുമ്പയം (മൂലരൂപം കാണുക)
23:29, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 80: | വരി 80: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് . | പുസ്തക സമ്പുഷ്ടമായ ഒരു ലൈബ്രറി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു .കൂടാതെ സയൻസ് ലാബ്, സാമൂഹ്യ ശാസ്ത്ര ലാബ് ,ഗണിത ലാബ് , കമ്പ്യൂട്ടർ ലാബ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട് . പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി മാഗസിനുകൾ പ്രകാശനം ചെയ്തിട്ടുണ്ട് .കഴിഞ്ഞ അധ്യയന വർഷം മയിൽപ്പീലി എന്ന പേരിൽ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി ഒരു പുസ്തകം പ്രകാശനം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട് .ഈ അധ്യയന വർഷത്തെ വാർത്തകൾ ഉൾപ്പെടുത്തി ഒരു പത്രം പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു , | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം ജില്ലയിലെ കല്ലറ എന്ന മലയോര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുറുമ്പയം വാർഡിലാണ് കുറുമ്പയം ഗവൺമെന്റ് എൽ പി എസ് പ്രവർത്തിക്കുന്നത്.സ്കൂൾ വികസനത്തിനായി പഞ്ചായത്തിൽ നിന്നുള്ള ഫണ്ടുകൾ ലഭിച്ചുവരുന്നു . | തിരുവനന്തപുരം ജില്ലയിലെ കല്ലറ എന്ന മലയോര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കുറുമ്പയം വാർഡിലാണ് കുറുമ്പയം ഗവൺമെന്റ് എൽ പി എസ് പ്രവർത്തിക്കുന്നത്.സ്കൂൾ വികസനത്തിനായി പഞ്ചായത്തിൽ നിന്നുള്ള ഫണ്ടുകൾ ലഭിച്ചുവരുന്നു . |