Jump to content
സഹായം

"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന, കവിതാ രചന, അഭിനയം, കവിതാലാപനം നാടൻപാട്ട് ഈ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.  ഉപജില്ല തല ശില്പശാല, സാഹിത്യ സെമിനാർ ഭാഷ പ്രതിഭ പരീക്ഷ എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്.  മായ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
{{Yearframe/Header}}കുട്ടികളിലെ കല സാഹിത്യ അഭിരുചി കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാസാഹിത്യ വേദി. കഥാ രചന, കവിതാ രചന, അഭിനയം, കവിതാലാപനം നാടൻപാട്ട് ഈ മേഖലകൾക്കാണ് പ്രധാനമായും ഊന്നൽ നൽകുന്നത്.  ഉപജില്ല തല ശില്പശാല, സാഹിത്യ സെമിനാർ ഭാഷ പ്രതിഭ പരീക്ഷ എന്നിവ പ്രവർത്തനങ്ങളിൽ ചിലതാണ്.  മായ ടീച്ചർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നു.
569

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2238736" എന്ന താളിൽനിന്ന് ശേഖരിച്ചത്