Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Mohan.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി എച്ച് എസ് എസ് പരണിയം/സൗകര്യങ്ങൾ എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
വരി 1: വരി 1:
==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
മൂന്നു ക്ലാാസുകൾ വീതം ഉൾപ്പെട്ട മൂന്നു ഓടിട്ട കെട്ടിടങ്ങളും മൂന്നു കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടു ഷീറ്റിട്ട കെട്ടിടങ്ങളും ഉണ്ട്. സ്ഥലപരിമിതി  മൂലം ആ‍ഡിറ്റോറിയത്തിലാണ് വി.എച്ച്.എസ്.സി ക്ലാസുകൾ പ്രവർത്തിക്കുന്നത്. വിശാലമായുള്ള കളിസ്ഥലം ഉണ്ട്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും സയൻസ് ലാബ്,ഐറ്റി ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നുണ്ട്..ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വി എച്ച് എസ് എസ്  വിഭാഗത്തിൽ ലാംഗേജ് ലാബും ഹാർഡ് വെയർ ക്ലിനിക്കും പ്രവർത്തിക്കുന്നു.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാൻറ് പ്രവർത്തിക്കുന്നു.സ്‌കൂൾ ബസ് സൗകര്യം ലഭ്യമാണ്  
മൂന്നു ക്ലാാസുകൾ വീതം ഉൾപ്പെട്ട മൂന്നു ഓടിട്ട കെട്ടിടങ്ങളും മൂന്നു കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടു ഷീറ്റിട്ട കെട്ടിടങ്ങളും ഉണ്ട്. സ്ഥലപരിമിതി  മൂലം ആ‍ഡിറ്റോറിയത്തിലാണ് വി.എച്ച്.എസ്.സി ക്ലാസുകൾ പ്രവർത്തിക്കുന്നത്. വിശാലമായുള്ള കളിസ്ഥലം ഉണ്ട്.ഹൈസ്കൂളിൽ ഒരു സ്മാർട്ട് ക്ലാസ് റൂമും സയൻസ് ലാബ്,ഐറ്റി ലാബ്, ലൈബ്രറി എന്നിവ പ്രവർത്തിക്കുന്നുണ്ട്..ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വി എച്ച് എസ് എസ്  വിഭാഗത്തിൽ ലാംഗേജ് ലാബും ഹാർഡ് വെയർ ക്ലിനിക്കും പ്രവർത്തിക്കുന്നു.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര പ്രവർത്തിക്കുന്നുണ്ട്. ബയോഗ്യാസ് പ്ലാൻറ് പ്രവർത്തിക്കുന്നു.സ്‌കൂൾ ബസ് സൗകര്യം ലഭ്യമാണ് {{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2238349" എന്ന താളിൽനിന്ന് ശേഖരിച്ചത്