Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:
==[[ലോക ഫോട്ടോഗ്രഫി ദിനാചരണം]]==
==[[ലോക ഫോട്ടോഗ്രഫി ദിനാചരണം]]==
ലോക ഫോട്ടോഗ്രഫി ദിനാചരണത്തിന്റെ ( ആഗസ്റ്റ് 19 ) ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ സെൽഫി മത്സരം നടത്തി. അധ്യാപകർക്ക‌ും വിദ്യാർത്ഥികൾക്ക‌ും മത്സരത്തിൽ പങ്കെട‌ുക്കാൻ അലസരം നല്കി. മത്സരത്തിൽ ഒന്ന്,രണ്ട്, മ‌ൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഫോട്ടോകൾ സ്ക‌ൂൾ ഫേസ്ബ‌ുക്ക് പേജിലേക്ക് അപ്‌ലോഡ് ചെയ്‌ത‌ു.

==[[ലിറ്റിൽ കൈറ്റ്സ് സ്‌ക‌ൂൾ ലെവൽ ക്യാമ്പ്]]==
01/09/2023 വെള്ളിയാഴ്ച സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടന്ന‌ു. ക്യാമ്പിൽ വച്ച് ഓപ്പൺ ട‌ൂൺസ് എന്ന അനിമേഷൻ സോഫ്‌റ്റ്വെയർ ഉപയോഗിച്ച് ആനിമേഷന‌ും, സ്ക്രാച്ച് 3  എന്ന പ്രോഗ്രാമിംഗ് സോഫ്‌റ്റ‌വെയർ ഉഫയോഗിച്ച് ഗെയിമ‌ുകള‌ും ക‌ുട്ടികൾ തയ്യാറാക്കി.
==[[കേരളപ്പിറവി ദിനാചരണം]]==
കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി ( കേരളീയം 2023 ) ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ് എന്നിവ ചേർന്ന് ഒര‌ു മെഗാ ഓൺലൈൻ ക്വിസ് സംഘടിപ്പിച്ച‌ു.
==[[സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്]]==
2023-24 അധ്യയന വർഷത്തിലെ സ്‌ക‌ൂൾ പാർമെന്റ് തെരഞ്ഞെട‌ുപ്പ് 04/12/2023 തിങ്ക്ലാഴ്‌ച നടന്ന‌ു.ത‌ുടർച്ചയായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ളബ്ബിന്റെ നേത‌ൃത്വത്തിൽ ലാപ്‌ടോപ്പ‌ുകളെ വോട്ടിംഗ് മെഷീന‌ുകളാക്കി കൊണ്ടാണ് സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നടന്ന‌ു വര‌ുന്നത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ‌ും സോഷ്യൽ സയൻസ് ക്ലബ്ബ‌ും ചേർന്ന് ഇത്തവണത്തെ സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ‌ും ഉചിതമായ രീതിയിൽ തന്നെ നടത്ത‌ുകയ‌ുണ്ടായി.
==[[കൈറ്റ് വിക്‌ടേഴ്സ് ലിറ്റിൽ ന്യ‌ൂസിന് വേണ്ടി വാർത്ത തയ്യാറാക്കൽ]]==
സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിനെ വിഷയമാക്കി കൊണ്ട് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ലിറ്റിൽ ന്യ‌ൂസിന് വേണ്ട് വാർത്ത തയ്യാറാക്കി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ് ആയ ഗൌരി ദിപിൻ ആണ് വാർത്താ അവതാരക ആയത്.
==[[ലിറ്റിൽ കൈറ്റ്സ് സബി‌ജില്ലാ ക്യാമ്പ്]]==
==[[അനിമേഷൻ പരിശീലനം]]==
==[[അനിമേഷൻ പരിശീലനം]]==
==[[ ഹൈടെക് ഉപരകരണങ്ങള‌ുടെ പരിപാലനം- പരിശീലനം ]]==
==[[ ഹൈടെക് ഉപരകരണങ്ങള‌ുടെ പരിപാലനം- പരിശീലനം ]]==
4,454

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2236404" എന്ന താളിൽനിന്ന് ശേഖരിച്ചത്