"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
15:33, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 44: | വരി 44: | ||
സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനെ വിഷയമാക്കി കൊണ്ട് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലിറ്റിൽ ന്യൂസിന് വേണ്ട് വാർത്ത തയ്യാറാക്കി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ് ആയ ഗൌരി ദിപിൻ ആണ് വാർത്താ അവതാരക ആയത്. | സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിനെ വിഷയമാക്കി കൊണ്ട് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ലിറ്റിൽ ന്യൂസിന് വേണ്ട് വാർത്ത തയ്യാറാക്കി. 2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ് ആയ ഗൌരി ദിപിൻ ആണ് വാർത്താ അവതാരക ആയത്. | ||
==[[ലിറ്റിൽ കൈറ്റ്സ് സബിജില്ലാ ക്യാമ്പ്]]== | ==[[ലിറ്റിൽ കൈറ്റ്സ് സബിജില്ലാ ക്യാമ്പ്]]== | ||
2023-24 അധ്യയന വർഷത്തിലെ ലിറ്റിൽ കൈറ്റ്സ് സബ്ജില്ലാ ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ 4 പേരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ 4 പേരും ഉൾപ്പെടെ 8 കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ മികച്ച പ്രകടനത്തിന്റെ പേരിൽ ക്യാമ്പിൽ നിന്നും മികച്ച അഭിനന്ദനമാണ് സ്‌കൂളിനും കുട്ടികൾക്കും ലഭിച്ചത്. | |||
==[[ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്]]== | |||
സബ്ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന് മൂന്ന് പേർ ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആനിമേഷൻ വിഭാഗത്തിൽ രണ്ടു പേരും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഒരാളും. ജില്ലാ ക്യാമ്പിന് ശേഷം ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ തങ്ങൾക്കുണ്ടായ ക്യാമ്പനുഭവങ്ങൾ മറ്റുള്ള കുട്ടികളുമായി പങ്ക‌് വച്ചു. | |||
==[[ | |||
==[[ പബ്ലിഷിങ് സോഫ്‌റ്റ് വെയർ]]== | ==[[ പബ്ലിഷിങ് സോഫ്‌റ്റ് വെയർ]]== | ||
പബ്ലിഷിങ് സോഫ്‌റ്റ് വെയർ ആയ സ്‌ക്രൈബസ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ കുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്‌തു. | പബ്ലിഷിങ് സോഫ്‌റ്റ് വെയർ ആയ സ്‌ക്രൈബസ് കുട്ടികളെ പരിശീലിപ്പിക്കുകയും സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ കുട്ടികൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്‌തു. | ||
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]== | |||
2022-25 ബാച്ചിന്റെ നേതൃത്വത്തിൽ സ്ക്രൈബസ് സോഫ്‌റ്റ്‌വെയറിൽ മനോഹരമായ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സബ്‌ജില്ലാ ചുമതല വഹിക്കുന്ന മാസ്റ്റർ ട്രെയിനർക്ക് അയയ്ക്കുകയും, സ്‌കൂൾ വിക്കിയിലേക്ക് അപ്‌ലേഡ് ചെയ്യുകയും ചെയ്‌തു. | |||
==[[എക്സ്പെർട്ട് ക്ലാസ്സ്]]== | |||
നെയ്യാറ്റിൻകര ബോയ്‌സ് ഹയർസെക്കന്ററി സ്‌കൂൾ അധ്യാപികയായ ഷൈലജ ടീച്ചർ വിവിധ ആനിമേഷൻ സോഫ്‌റ്റ്‌വെയറുകളെ കുറിച്ചും , വ്ളാത്താങ്കര ഹൈസ്‌കൂൾ അധ്യാപികയായ രാഖി ടീച്ചർ സൈബർ സുരക്ഷയെ കുറിച്ചും കുട്ടികൾക്ക് ക്ലാസ്സെടുത്തു. |