|
|
വരി 170: |
വരി 170: |
|
| |
|
|
| |
|
|
| |
| മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളറട ആക്ഷൻ കൗൺസിലിംഗ് കീഴിലുള്ള വുമൺസ് ലൈബ്രറിയിൽ സന്ദർശനം നടത്തി .കുട്ടികളിൽ രചനാ വൈഭവം വളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .കർഷക ദിനത്തിലും ,കേരളപ്പിറവി ദിനത്തിലും ,മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ വിത്തിടൽ ,മലയാളത്തനിമ ഉണർത്തുന്ന വിവിധ പ്രോഗ്രാമുകൾ ,പഠനോത്സവം ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ,എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു .
| |
|
| |
| ===സയൻസ് ക്ലബ് ===
| |
| സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വള്ളക്കടവ് ബയോ ഡയോഡ് സിറ്റി പാർക്ക് സന്ദർശിച്ചു .സയൻസ് ദിനാചരണവും അനുബന്ധിച്ച് അതിനോടനുബന്ധിച്ച്നാഗസാക്കി , ഹിരോഷിമ ദിന പ്രവത്തനങ്ങൾ ,റോക്കറ്റ് നിർമാണം , എന്നിവ സംഘടിപ്പിച്ചു .
| |
|
| |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
|
| |
| ===ഹിന്ദി ക്ളബ്===
| |
| ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി പ്രേംചന്ദ് ജയന്തി ഹിന്ദി ദിനാഘോഷം എന്നിവ നടത്തുകയും ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .
| |
|
| |
| ===സാമൂഹൃശാസ്ത്ര ക്ളബ്===
| |
| ===സംസ്കൃത ക്ളബ്===
| |
| സംസ്കൃതം ക്ലബ്ബിന്റെ ഭാഗമായി വിദ്യാർഥികൾക്ക് അക്ഷര പരിശീലനം പ്രത്യേകമായി നൽകി .സംസ്കൃതത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .
| |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |