Jump to content
സഹായം

"ന്യൂ യു പി എസ് ശാന്തിവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ച'''ന്തവിള എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട് ശാന്തിവിള എന്നറിയപ്പെടുകയും അത് കേന്ദ്രമായി നേമം ഗോരസവ്യവസായ സഹകരണസംഘം എന്ന പേരിൽ 1949 ജൂൺ 6 ന് ഒരു സ്ഥാപനം ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ച'''ന്തവിള എന്നറിയപ്പെട്ടിരുന്ന പ്രദേശം പിന്നീട്  ശാന്തിവിള എന്നറിയപ്പെടുകയും അത് കേന്ദ്രമായി നേമം ഗോരസവ്യവസായ സഹകരണസംഘം എന്ന പേരിൽ 1949 ജൂൺ 6 ന് ഒരു സ്ഥാപനം രജിസ്റ്റ്രർ‍ ചെയ്യ്തു. ശാന്തിവിള, നേമം, വെള്ളായണി, ഊക്കോട്, പൊന്നുമംഗലം, കുളക്കുടിയൂർക്കോണം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, കോലിയക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ കുടിൽ വ്യവസായമായ ക്ഷീരോല്പാദനം എന്ന തൊഴിലിന് വളർച്ചയുണ്ടാക്കാനും തൊഴിലുമായി ബന്ധപ്പെട്ട വ്യക്തികളുടെ ജീവിതത്തിന് തണലേകാനും വേണ്ടിയാണ്  സഹകരണസംഘം തുടങ്ങിയത്. തുടർന്ന് ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിച്ചു. അന്നത്തെ റവന്യൂമന്ത്രി ആയിരുന്ന ശ്രീ. ബേബിജോൺ കാലത്താണ് നേമത്ത് ഡിസ്പെൻസറിയായിരുന്നത്.  1961 ൽ ഗാന്ധിസെന്റിനറി ഹോസ്പിറ്റൽ എന്ന പേരിൽ തുടങ്ങി ശാന്തിവിള താലൂക്ക് ആശുപത്രിയായി ഉയർന്നത്.'''

[[പ്രമാണം:43254 shool1.jpeg|ലഘുചിത്രം]]
'''നേമം ഗോരസവ്യവസായ സഹകരണ സംഘത്തിന് കീഴിൽ പട്ടം സ്മാരക ഗ്രന്ഥശാലയും ശാന്തിവിളയിൽ പ്രവർത്തിക്കുന്നു.  ശ്രീ. പട്ടംതാണുപിള്ള പി.എൻ പണിക്കരെ തിരുവിതാംകൂർ സ്റ്റേറ്റ് ലൈബ്രറി ഓർഗനൈസറായി നിയമിച്ചപ്പോൾ ശ്രീ.അപ്പുക്കുട്ടൻ നായരെ തിരുവനന്തപുരത്ത് ജില്ലാ ലൈബ്രറി ഓർഗാനൈസറായും നിയമിച്ചു. അദ്ദേഹത്തിന്റെ സ്വന്തം ലൈബ്രറി ആയിരുന്നു ആദ്യം പട്ടം സ്മാരക ഗ്രന്ഥശാല. പട്ടം താണുപിള്ള ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിൻറെ പേരിൽ സ്ഥാപിതമായതാണ് ആണ് ഈ ഗ്രന്ഥശാല.'''

278

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2236043" എന്ന താളിൽനിന്ന് ശേഖരിച്ചത്