|
|
വരി 85: |
വരി 85: |
| * ഐ സി ടി ക്ലാസ് മുറി | | * ഐ സി ടി ക്ലാസ് മുറി |
| * സ്കൂൾ ലൈബ്രറി | | * സ്കൂൾ ലൈബ്രറി |
| * ക്ലാസ് റൂം ലൈബ്രറി
| |
| == ക്ലബ് = =
| |
| ഹരിത ക്ലബ്
| |
| ഈ വർഷത്തെ ഹരിത ക്ലബ് പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൂൺ 5 ന് രൂപികരിച്ചു.സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കൽ,ക്ലാസ് മുറികളുടെ വൃത്തി ,ഭക്ഷണാവശിഷ്ടങ്ങൾ അതിനായി തയ്യാറാക്കിയ പാത്രത്തിൽ തന്നെയാണോ നിക്ഷേപിച്ചത് എന്നെല്ലാം പരിചോദിക്കുന്നതു ഹരിത ക്ലബ് അംഗങ്ങളുടെചുമതലയിൽ പെട്ടതാണ്. സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ഹരിത ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി പിറന്നാൾ പുസ്തകം,പിറന്നാൾ ചെടി എന്നീ പദ്ധതികൾ നടപ്പിലാക്കി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പച്ചക്കറി തോട്ടം നന്നായി പ്രവർത്തിച്ചു വരുന്നു.മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തൃപ്രങ്ങോട് പഞ്ചായത്തു നടത്തിയ കുട്ടികളുടെ ഹരിത സഭയിൽ അങ്ങങ്ങൾ പങ്കെടുക്കുകയും സ്കൂളും സമീപ പ്രദേശങ്ങളും നിരീക്ഷിച്ചു തയ്യാറാക്കിയ റിപ്പോർട്ടു അവതരിപ്പിക്കുകയും ചെയ്തു . ക്ലബ് ഇപ്പോഴും സജീവമായി പ്രവർത്തിച്ചു വരുന്നു.
| |
| സയൻസ് ക്ലബ്
| |
| 2023 2024 അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 നു പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ച .പരിസ്ഥിതി ദിന ക്വിസ് മത്സരവും പുതിയ പച്ചക്കറി തോട്ട നിർമാണവും നടന്നു
| |
| ==കമ്പ്യൂട്ടർ ലാബ്== | | ==കമ്പ്യൂട്ടർ ലാബ്== |
|
| |
|