"ജി എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2022-23 അധ്യയന വർഷത്തെ കുട്ടികളുടെ എണ്ണം അപ്ഡേറ്റ് ചെയ്യാൻ) |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''തവിഞ്ഞാല്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് പോരൂർ '''. ഇവിടെ 31 ആൺ കുട്ടികളും 39 പെൺകുട്ടികളും അടക്കം 70 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..[[ജി എൽ പി എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കാം]] | വയനാട് ജില്ലയിലെ മലയോര പ്രദേശമായ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് മുതിരേരി . അറിവിന്റെ നിറവിൽ ഏഴ് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്ന പോരൂർ ഗവ.എൽ.പി സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം ഇന്നും പഴമക്കാരുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു.ഇടതൂർന്ന കാടും കോരി ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും സമ്യദ്ധമായി ജലം ഒഴുകിയിരുന്ന മുതിരേരി തോടും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോൾ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വാതായനം ആദ്യമായി തുറന്നിട്ട പുല്ലാരത്തറവാട്ടിലെ പടിപ്പുരയിൽ ആരംഭിച്ച വിദ്യാലയമാണ് ഗവ.എൽ പി സ്കൂൾ പോരൂർ ..[[ജി എൽ പി എസ് പോരൂർ/ചരിത്രം|കൂടുതൽ വായിക്കാം]] |