Jump to content
സഹായം

"ഇ വി യു പി എസ്സ് കൂതാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,127 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷീന ക്രിസ്റ്റബൽ
|പ്രധാന അദ്ധ്യാപിക=ഷീന ക്രിസ്റ്റബൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു
|പി.ടി.എ. പ്രസിഡണ്ട്=രാജേന്ദ്രപ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിജില
|എം.പി.ടി.എ. പ്രസിഡണ്ട്=വിജില
|സ്കൂൾ ചിത്രം= 44551 schoolimage.jpg
|സ്കൂൾ ചിത്രം= 44551 schoolimage.jpg
വരി 68: വരി 68:
1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ  ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
1962 -ൽ  ആർ. എം. പി  യുടെ സഹകരണത്തോടെ കൂതാളിയിൽ ഈശ്വര വിലാസം യു. പി സ്കൂൾ സ്ഥാപിച്ചു. ഈ സ്കൂൾ സ്ഥാപിക്കുമ്പോൾ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് യാതൊരുവിധ സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.16 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. ഇന്ന് വെള്ളറട പഞ്ചായത്തിലെ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ, പൊതുമേഖലാ ഉദ്യോഗസ്ഥർ, എന്നിങ്ങനെ സമസ്ത മേഖലയിലും മുൻപന്തിയിൽ എത്തുവാൻ കഴിഞ്ഞു.1989-ൽ 86 ആം വയസ്സിൽ എൻ. ഈശ്വരപിള്ള ഈ നാടിനോട് വിട പറഞ്ഞു. കൂതാളി ഇ. വി. യു. പി. സ്കൂൾ ഇന്നും പാറശാല സബ്ജില്ലയിൽ എയ്ഡഡ് സ്കൂളിൽ മികച്ച സ്കൂളായി നിലകൊള്ളുന്നു. അറിവിന്റെ ലോകത്തേക്ക് മാതൃകാപരമായ അധ്യാപനം, അച്ചടക്കം, മത്സര പരീക്ഷാ വിജയങ്ങൾ  ഇ. വി. യു. പി. എസ്. അതിന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
===1 റീഡിംഗ്റും===
ചുറ്റുമതിൽ ,വിപുലമായ സ്കൂൾ ഗ്രൗഡ് , ശുദ്ധജല ലഭ്യത , ഒരു കോൺഗ്രീറ് ബിൽഡിങ് , കമ്പ്യൂട്ടർ ലാബ് , ഉറപ്പുള്ള 2 ഷീറ്റിട്ട കെട്ടിടം , പാർക്കിംഗ് സൗകര്യം , ആധുനിക സൗകര്യങ്ങളോടെകു ടിയുള്ള കിച്ചൺ , ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേക ശൗചാലയം , ഗാർഡൻ , ലൈബ്രറി , സയൻസ് _ മാത്‍സ് ലാബ് ...
===2 ലൈബ്രറി===


===3 കംപൃൂട്ട൪ ലാബ്===
==പാഠ്യേതര പ്രവർത്തനങ്ങൾ .==


==മികവുകൾ==


==ദിനാചരണങ്ങൾ==
പാഠ്യ വിഷയങ്ങൾക്ക് പുറമേ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു .
==അദ്ധ്യാപകർ==


1. മെഗാ ക്വിസ്   ;   രാവിലെ സ്കൂളിലെത്തുന്ന കുട്ടികൾക്കായി ജികെ പഠനവും ,അക്കാദമിക വർഷാവസാനം ജികെ ക്ലാസിന് അടിസ്ഥാനമാക്കി മെഗാ ക്വിസ് നടത്തിവരുന്നു
2. തൂവാനത്തുമ്പികൾ  ; കുട്ടികൾ സ്വയം തയാറാക്കിയ കഥകൾ കവിതകൾ കാർട്ടൂണുകൾ മറ്റു രചനകൾ ,സഞ്ചാരക്കുറിപ്പുകൾ എന്നിവയെല്ലാം കോർത്തിണക്കിക്കൊണ്ട് വാർഷിക പതിപ്പ് തയ്യാറാക്കി.
3. കായിക പരിശീലനം ; കായിക പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക കായിക പരിശീലനം നടത്തിവരുന്നു .
4. ഡ്രോയിങ് പരിശീലനം ; ഡ്രോയിങ് പരിശീലനം നടത്താൻ ആഗ്രഹിക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നടത്തുന്നു .ഇതിനുപുറമേ അബാക്കസ് ക്ലാസ് നടത്തുന്നു .
5.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയിട്ട് മികച്ച കുട്ടി കർഷകരെ സ്കൂളിൽനിന്നും കണ്ടെത്തി .
==മാനേജ്മെന്റ് ==
ശ്രീ ഈ ബാലചന്ദ്രൻ നായരുടെ പേരിലുള്ള ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ഇവി യുപിഎസ് സ്കൂൾ
==മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|രാജലക്ഷ്മി അമ്മ  S
|1962-1998
|-
|2
|രഘുനാഥൻ
|1998-2003
|-
|3
|പ്രദീപ് BR
|2003-2007
|-
|4
|മനോജ് V K
|2008-2020
|-
|5
|ഷീന ക്രിസ്റ്റബൽ
|2020
|}
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
{| class="wikitable"
|+
!
!
!
|-
|1
|മനോജ്
|സയന്റിസ്റ്
|-
|2
|ജോസ്  
|പോലീസ്
|-
|3
|വൈഷ്ണവി
|ഡോക്ടർ
|-
|4
|രാജ് T L
|രാഷ്ട്രീയപ്രവർത്തനം
|-
|5
|അഹിജ
|ഡോക്ടർ  
|-
|6
|റോഷ്നി
|ഐടി
|-
|7
|സന്തോഷ്
|വിദ്യാഭ്യാസമേഖല     
|-
|8
|വിജയരാജ്
|നിയമസഭ
|}
മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വെള്ളറട ആക്ഷൻ കൗൺസിലിംഗ്  കീഴിലുള്ള വുമൺസ് ലൈബ്രറിയിൽ  സന്ദർശനം നടത്തി .കുട്ടികളിൽ രചനാ വൈഭവം വളർത്താൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .കർഷക ദിനത്തിലും ,കേരളപ്പിറവി ദിനത്തിലും ,മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ കരനെൽ വിത്തിടൽ ,മലയാളത്തനിമ ഉണർത്തുന്ന വിവിധ പ്രോഗ്രാമുകൾ ,പഠനോത്സവം ആയി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ,എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു .
===സയൻസ് ക്ലബ് ===
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വള്ളക്കടവ് ബയോ ഡയോഡ് സിറ്റി പാർക്ക് സന്ദർശിച്ചു .സയൻസ് ദിനാചരണവും അനുബന്ധിച്ച് അതിനോടനുബന്ധിച്ച്നാഗസാക്കി , ഹിരോഷിമ  ദിന പ്രവത്തനങ്ങൾ ,റോക്കറ്റ് നിർമാണം , എന്നിവ സംഘടിപ്പിച്ചു .


==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===


===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
ഹിന്ദി ക്ലബ്ബിന്റെ ഭാഗമായി പ്രേംചന്ദ് ജയന്തി ഹിന്ദി ദിനാഘോഷം എന്നിവ നടത്തുകയും ഹിന്ദി അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .
 
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
സംസ്കൃതം ക്ലബ്ബിന്റെ ഭാഗമായി വിദ്യാർഥികൾക്ക് അക്ഷര പരിശീലനം പ്രത്യേകമായി നൽകി .സംസ്കൃതത്തിൽ അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു .


==വഴികാട്ടി==
==വഴികാട്ടി==
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232517" എന്ന താളിൽനിന്ന് ശേഖരിച്ചത്