Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
* ഡിസംബർ 22 ന് ജി.യു.പി.എസ് അടുക്കത്ത്ബയലിൽ ക്രിസ്മസ് ആഘോഷം നടന്നു. പുൽക്കൂടൊരുക്കിയും സാൻ്റായുടെ വേഷം കെട്ടിയും അധ്യാപകർ കുട്ടികൾക്ക് ആഘോഷം മറക്കാനാകാത്ത അനുഭവമാക്കി മാറ്റി. കുട്ടികൾ ക്രിസ്മസ്  കാർഡുകൾ നിർമ്മിച്ച് പരസ്പരം കൈമാറി. സ്കൂളിലെ എല്ലാ കുട്ടികൾക്കും കേക്ക് വിതരണം ചെയ്തു.

== ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ് ==
* ജി. യു. പി .എസ് അടുക്കത്ത്ബയലിൽ ഒന്നാംഘട്ട പച്ചക്കറി വിളവെടുപ്പ് നടന്നു. HM  യശോദടീച്ചർ  , ലത ടീച്ചർ, വിദ്യാർത്ഥികൾ എന്നിവർ വിളവെടുപ്പിൽ പങ്കാളികളായി.

== ബഡ്ഡിങ് റൈറ്റേഴ്സിൻ്റെ സ്കൂൾതല പരിപാടി ==
* ബഡ്ഡിങ് റൈറ്റേഴ്സിൻ്റെ സ്കൂൾതല പരിപാടിയിൽ പ്രശസ്ത എഴുത്തുകാരനും തുളുനാട് അവാർഡ് ജേതാവുമായ ശ്രീ. ശ്രീകുമാർ കോറോം, റിട്ടയേഡ് അധ്യാപകൻ കൃഷ്ണോജി റാവു സാർ  എന്നിവർ  വിശിഷ്ടാതിഥികളായി എത്തി. തുടർന്ന് കുട്ടികൾ സാഹിത്യകാരന്മാരുമായി അഭിമുഖം നടത്തി.  പുസ്തക ചർച്ച., രചനകളുടെ അവതരണം ; പുതിയ പുസ്തകളെ പരിചയപ്പെടുത്തൽ എന്നിവയും നടന്നു. എഴുത്തുകൂട്ടങ്ങളും വായന കൂട്ടങ്ങളും രൂപീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ പരിപാടിക്ക് നന്ദി പറഞ്ഞു.

== '''പലഹാര മേള''' ==
* '''4-12 - 2023 ന് നമ്മുടെ സ്കൂളിൽ നടന്ന പലഹാര മേള''' ഏറെ ശ്രദ്ധേയമായിരുന്നു. ഒന്നാം ക്ലാസിലെ കൊച്ചു കൂട്ടുകാരാണ് പലഹാരമേള ഒരുക്കിയത്. HM യശോദ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ പലഹാരങ്ങളെ പറ്റിയും അവയുടെ രൂപം, നിറം, ഗുണം എന്നിവയെപ്പറ്റിയും ടീച്ചർ സംസാരിച്ചു. കുട്ടികളെ ഇതിനായി ഒരുക്കിയ രക്ഷിതാക്കൾക്ക് പ്രത്യേക നന്ദിയും അറിയിച്ചു.  ലത ടീച്ചർ , ജിജി ടീച്ചർ, സുരഭി ടീച്ചർ എന്നിവരും പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു.

* '''ചൗക്കി സന്ദേശം ഗ്രന്ഥാലയം നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു*'''
== '''ചൗക്കി സന്ദേശം ഗ്രന്ഥാലയം നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരം വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു*''' ==
 
കാസറഗോഡ് - ചൗക്കിസന്ദേശം ഗ്രന്ഥാലയം സന്ദേശം ബാലവേദി യുടെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകൾക്കുള്ള സമ്മാനദാന ചടങ്ങിന്റെ ഉദ്ഘാടനം കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ. ജനാർദനൻ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ,  ,സന്ദേശം സംഘടനാ സെകട്ടറി സലീം സന്ദേശം ,  ഭാരതി ടീച്ചർ , പി. സൗമ്യ ടീച്ചർ, ശ്രീരേഖ ടീച്ചർ , എന്നിവർ പ്രസംഗിച്ചു .മലയാളം കന്നഡ മീഡിയം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾക്ക് പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ നൽകി. ഒന്നാം സമ്മാനം ലഭിച്ചവർക്ക് മെമന്റോയും ക്യാഷ് അവാർഡും നൽകി. രണ്ടാം സ്ഥാനക്കാർക്ക് മൊമെന്റോ നൽകി. മലയാളം ആസ്വാദക്കുറിപ്പിന് ഫർഹ .ഇ.ടി. , ശ്രേയ പി.എം.  എന്നിവർഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ  നിഹാരിക, ജെഷ്ണവി എന്നിവർക്കാണ് കന്നഡ ആസ്വാദനക്കുറിപ്പിന് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചത് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ഇ ജനാർദനനും ഹെഡ്മിസ്ട്രസ്സ് കെ. യശോദടീച്ചറും  വിജയി കൾക്ക് സമ്മാനങ്ങൾ  നൽകി. സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ് സ്വാഗതവും സൗമ്യാ ബാലൻ നന്ദിയും പറഞ്ഞു.

== '''സബ്‌ജില്ലാ ശാസ്ത്രമേള  സംഘാടക സമിതി അവലോകനയോഗം''' ==
'''സബ്‌ജില്ലാ ശാസ്ത്രമേള  സംഘാടക സമിതി അവലോകനയോഗം''' 22-11-23 ജി.യു. പി. എസ് അടുക്കത്ത്ബയലിൽ നടന്നു. സംഘാടക സമിതി ആക്ടിംഗ്‌ ചെയർമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ HM യശോദ ടീച്ചർ സ്വാഗതം പറഞ്ഞു. SMC ചെയർമാൻ മേളയുടെ അവലോകനം നടത്തി. തുടർന്ന് സബ്കമ്മിറ്റികളുടെ ചെയർമാൻ, കൺവീനർ എന്നിവർ സംസാരിച്ചു.

== '''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''' ==
'''പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ''' ജി.യു.പി.എസ്. അടുക്കത്ത്ബയിൽ പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനത്തിൻ്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു.    H M ശ്രീമതി. യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ ലത ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2232403" എന്ന താളിൽനിന്ന് ശേഖരിച്ചത്