"ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. റ്റി. എൽ. പി. എസ്. ഇടമലക്കുടി (മൂലരൂപം കാണുക)
11:43, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്→ചരിത്രം2
Arunprasad (സംവാദം | സംഭാവനകൾ) No edit summary |
Arunprasad (സംവാദം | സംഭാവനകൾ) റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
വരി 62: | വരി 62: | ||
== '''ചരിത്രം'''== | == '''ചരിത്രം'''== | ||
ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിൽ, ഇടമലക്കുടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ. ട്രൈബൽ എൽ പി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്. കൊടും വനത്തിന്റെ മധ്യത്തിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1978-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽ കൈ പിടിച്ചുയർത്താൻ കഴിഞ്ഞു. | ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്കിൽ, ഇടമലക്കുടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഗവ. ട്രൈബൽ എൽ പി സ്കൂൾ ഈപ്രദേശത്തെ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്. കൊടും വനത്തിന്റെ മധ്യത്തിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . 1978-ൽപ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ജില്ലയിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ സൊസൈറ്റി കുടിയിൽ പ്രവർത്തിച്ചുവരുന്നു. സാമൂഹികമായും,സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന കുട്ടികളെ,അധ്യാപകരുടെതീവ്ര പ്രയത്നത്താൽ കൈ പിടിച്ചുയർത്താൻ കഴിഞ്ഞു. | ||