Jump to content
സഹായം

"വിമല ഹൃദയ എൽ പി എസ്സ് വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വഴികാട്ടി)
No edit summary
വരി 66: വരി 66:


=='''ചരിത്രം'''==
=='''ചരിത്രം'''==
'''വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു. [[വിമല ഹൃദയ എൽ പി എസ്സ് വിരാലി/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]'''
'''വിരാലി എന്ന ഗ്രാമ പ്രദേശത്തിന്റെ തിലക കുറിയായി വിമലഹ്രദയ എൽ പി സ്കൂൾ നിലകൊണ്ടിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നു.1922 ൽ സ്ഥാപിതമായ സ്കൂൾ നെയ്യാർ എന്നും പൂവാർ എന്നും വിളിപ്പേരുള്ള ആറിന്റേയും എ വി എം കനാലിന്റെയും ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു.ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ തപസിമുത്തു നാടാർ എന്നദീർഘദർശിയാണ്.1922ൽ(കൊല്ലവർഷം 1097 ഇടവം 9-ാം തിയതി)ഈ കാലഘട്ടത്തീൽ തന്നെ ഒരേ മാനേജ് മെന്റിന്റെ കീഴിൽ രണ്ട് സ്കൂൾ ആരംഭിച്ചു.ഒന്ന് പെൺകുട്ടികൾക്കുള്ള സെന്റ് മേരീസ് ഗേൾസ് പ്രൈമറി സ്കൂൾ,രണ്ടാമത്തേത് ഇംഗ്ളീഷ് വിദ്യാഭ്യാസത്താനായുള്ള മിഡിൽ സ്കൂൾ.ഇതിൽ പ്രൈമറി സ്കൂളിന് 1922ൽ തന്നേ അംഗീകാരം ലഭിച്ചു.1996 മുതൽ സെന്റ് മേരീസ് പ്രൈമറി സ്കൂൾ വിമല ഹ്രദയ സിസ്റ്റേഴ്സ് ഏറ്റെടുത്ത് വിമല ഹ്രദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു. ശ്രീ തപസിമുത്തു നാടാരുടെ മരണ ശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശികൾ മാനേജർമാരായി സ്കൂൾ നടത്തിപ്പോന്നു .സ്കൂളിന്റെ പുരോഗതിയെ ലക്ഷ്യമാക്കി പല മെത്രാന്മാരുടെയും വൈദീകരുടെയും താൽപര്യത്തിൽ കൊല്ലം വിമലഹൃദയ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം സ്കൂൾ വിലക്ക് വാങ്ങി .അതിനു ശേഷം സ്കൂളിനു വിമല ഹൃദയ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തു .ഇന്ന് സ്കൂളിന്റെ സാരഥിയായി വർധിക്കുന്നത് മദർ റെക്സിയമേറിയാണ് .'''  
 
'''.'''


[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]]
[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|26x26ബിന്ദു|[[പ്രമാണം:44544 Amrita R D 1A.jpg|ലഘുചിത്രം|1x1px]]]]
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]]
[[പ്രമാണം:20220125-WA0017 (1).jpg|ലഘുചിത്രം|1x1ബിന്ദു]]


'''<u>അദ്ധ്യാപകർ</u>'''
== '''<u>അദ്ധ്യാപകർ</u>''' ==
'''സിമി അലോഷ്യസ്''' '''(ഹെഡ്മിസ്ട്രസ്)'''


'''ശ്രീമതി ഗിൽബർട്ട്മേരി(LPSA)'''
== '''സിമി അലോഷ്യസ്''' '''(ഹെഡ്മിസ്ട്രസ്)''' ==
'''ശ്രീമതി ഗിൽബർട്ട്മേരി(LPST)'''


'''ശ്രീമതി റൂബിസത്യൻ(LPSA)'''
'''ശ്രീമതി റൂബിസത്യൻ(LPST)'''


'''ശ്രീമാൻ ഡൊമനിക് .എൻ(LPSA)'''
'''ശ്രീമാൻ ഡൊമനിക് .എൻ(LPST)'''


'''ശ്രീമതി ചെറുപുഷ്പം(LPSA)'''
'''ശ്രീമതി ചെറുപുഷ്പം(LPST)'''


'''ശ്രീമതി വിമലാജാസ്മിൻ(LPSA)'''[[പ്രമാണം:44544 Saritha 4B.jpg|ലഘുചിത്രം|1x1ബിന്ദു]]<nowiki> </nowiki>'''സേരി ജി (LPSA)'''
'''ശ്രീമതി വിമലാജാസ്മിൻ(LPST)'''[[പ്രമാണം:44544 Saritha 4B.jpg|ലഘുചിത്രം|1x1ബിന്ദു]]<nowiki> </nowiki>'''സേരി ജി (LPST)'''


'''ശ്രീമതി ഷൈനി പി എം(LPSA)'''
'''ശ്രീമതി ഷൈനി പി എം(LPSA)'''
243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231995" എന്ന താളിൽനിന്ന് ശേഖരിച്ചത്