"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട (മൂലരൂപം കാണുക)
11:20, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Sathish.ss (സംവാദം | സംഭാവനകൾ) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിൽ ആറയൂർ ദേശത്ത് പൊറ്റയിൽക്കട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് യു പി സ്കൂൾ | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിൽ ആറയൂർ ദേശത്ത് പൊറ്റയിൽക്കട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു മികച്ച അപ്പർ പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് യു പി സ്കൂൾ. | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
പൊറ്റയിൽക്കട . | പൊറ്റയിൽക്കട . | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=അനിത എസ് | |പ്രധാന അദ്ധ്യാപിക=അനിത എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സംജറി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റെൻസി | ||
|സ്കൂൾ ചിത്രം=44558-schoolimage5.jpg | |സ്കൂൾ ചിത്രം=44558-schoolimage5.jpg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
==ചരിത്രം== | ==ചരിത്രം== | ||
ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമമാക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ് എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മോൺസിഞ്ഞോർ ഫാദർ എം. ജോസഫ് അവർകളാണ് പൊറ്റയിൽകട സെൻറ് ജോസഫ്സ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയായിരുന്നു. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. | ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമമാക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ് എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മോൺസിഞ്ഞോർ ഫാദർ എം. ജോസഫ് അവർകളാണ് പൊറ്റയിൽകട സെൻറ് ജോസഫ്സ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയായിരുന്നു. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. | ||
== ഭൗതിക സൗകര്യങ്ങൾ == | |||
രണ്ട് ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾ ,സ്കൂൾ ആഡിറ്റോറിയം , വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും നാല് ഫാനുകളും നാല് ലൈറ്റുകളും], എല്ലാ ക്ലാസ് റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം, വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ആധുനീകരിച്ച അടുക്കളയും ഡൈനിങ്ങ് ഹാളും ഉണ്ട് . | |||
== പഠ്യേതര പ്രവർത്തനങ്ങൾ == | |||
വിദ്യാലയത്തിൽ സ്കൗട്ട് ആന്റ് ഗൈഡ്‌സ് ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ഫിസിക്കൽ എഡ്യൂക്കേഷൻ ,ജൈവകൃഷി ,മത്സ്യകൃഷി എന്നിവ നടക്കുന്നു . | |||
==മാനേജ് മെന്റ്== | |||
1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. റവ.മോൺ.വി പി ജോസ് ആണ് നിലവിൽ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ . | |||
==മാനേജ് മെന്റ്== | ==മാനേജ് മെന്റ്== | ||
1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | 1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. | ||
== ഭൗതിക സൗകര്യങ്ങൾ == | |||
രണ്ട് ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾ ,സ്കൂൾ ആഡിറ്റോറിയം , വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും നാല് ഫാനുകളും നാല് ലൈറ്റുകളും], എല്ലാ ക്ലാസ് റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം, വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.ആധുനീകരിച്ച അടുക്കളയും ഡൈനിങ്ങ് ഹാളും ഉണ്ട് . | |||
===1 റീഡിംഗ് റൂം === | ===1 റീഡിംഗ് റൂം === | ||
വരി 78: | വരി 88: | ||
വിദ്യാർത്ഥികൾ തയ്യാറാക്കിയ വീട്ടിൽ ഒരു ലൈബ്രറിയിൽ നിന്ന് . [[സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]<ref>സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/പ്രവർത്തനങ്ങൾ</ref> | വിദ്യാർത്ഥികൾ തയ്യാറാക്കിയ വീട്ടിൽ ഒരു ലൈബ്രറിയിൽ നിന്ന് . [[സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]<ref>സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/പ്രവർത്തനങ്ങൾ</ref> | ||
===3 കംപൃൂട്ട൪ ലാബ്=== | ===3 കംപൃൂട്ട൪ ലാബ്=== | ||
പ്രൊജക്ടർ -1, ലാപ്‌ടോപ്- 10 ,കമ്പ്യൂട്ടർ - 1എന്നിവ ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു | പ്രൊജക്ടർ -1, ലാപ്‌ടോപ്- 10 ,കമ്പ്യൂട്ടർ - 1എന്നിവ ഉൾപ്പെടുന്ന ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു | ||
==ദിനാചരണം== | ==ദിനാചരണം== | ||
എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആഘോഷിക്കുകയും ,പതിപ്പുകൾ തയ്യാറാക്കുകയും , ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. [[സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/പ്രവർത്തനങ്ങൾ|കൂടുതൽ | എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും ആഘോഷിക്കുകയും ,പതിപ്പുകൾ തയ്യാറാക്കുകയും , ക്വിസ് മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. [[സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/പ്രവർത്തനങ്ങൾ|കൂടുതൽ കാ]] | ||
== | ==മാനേജ് മെന്റ്== | ||
1993 ൽ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ ഈ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. റവ.മോൺ.വി പി ജോസ് ആണ് നിലവിൽ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ . | |||