Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 111: വരി 111:
== LK-സേവന (Birth & Death certificate) ==
== LK-സേവന (Birth & Death certificate) ==
ലിറ്റിൽ കൈറ്റ്സ് സേവനയിൽ 2023-24 അധ്യയന വർഷത്തെ വിവിധ സ്കോളർഷിപ് ആവശ്യങ്ങൾക്കായി ജനന മരണ സെർട്ടിഫിക്കറ്റുകൾ കുട്ടികൾക്ക് പ്രിന്റ് ചെയ്തു നൽകുന്നതിനായി ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ഹെല്പ് ഡെസ്ക് സജ്ജമാക്കി .  ലിറ്റിൽ കൈറ്റ്സ് 2021- 24 ബാച്ചിലെ നജ്മുന്നീസ പി ,ഹിബ ഫാത്തിമ എസ് ,സന ഫാത്തിമ എൻ എൻ എന്നീ വിദ്യാർത്ഥികളാണ് ഇതിന് നേതൃത്വം നൽകിയത്. ഈ പരിശീലനത്തിന്റെ ഭാഗമായി 2023-26 ബാച്ചിലെ ഹാദിയ, മുഹമ്മദ് റയീസ് എന്നീ വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി

== തൊഴിൽ പരിശീലനം -എൽഇഡി ബൾബ് നിർമ്മാണം ==
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി  ലിറ്റിൽ കൈറ്റ് വിദ്യാർഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നടത്തി. ഇതിനു നേതൃത്വം നൽകിയത് കൈറ്റ്മാസ്റ്റർ നവാസ് U ആയിരുന്നു.ഇതിനു വേണ്ടി  മുപ്പതോളം ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ ചേർന്ന് മൂന്ന് ഗ്രൂപ്പുകൾ ആയികൊണ്ട് 100 ഓളം എൽഇഡി ബൾബുകൾ നിർമ്മിച്ചു. ഇതിന്റെ തുടർ പ്രവർത്തനമായി എല്ലാ വെള്ളിയാഴ്ചയും1.15pm മുതൽ 2.00pm വരെ ലിറ്റിൽ കൈറ്റ്സ്  വിദ്യാർത്ഥികൾ മറ്റും വിദ്യാർത്ഥികൾക്കായി എൽഇഡി ബൾബ് നിർമ്മാണ പരിശീലനം നൽകി വരികയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം കുട്ടികൾക്ക് വളരെ  താൽപ്പര്യം  നൽകുന്ന പ്രവർത്തനമായി മാറിയിരിക്കുന്നു. കുട്ടികൾ നിർമ്മിക്കുന്ന എൽഇഡി 45 രൂപ നിരക്കിൽ ഒരു വർഷത്തെ വാറണ്ടിയോടു കൂടി സമീപപ്രദേശങ്ങളിൽ വിറ്റഴിക്കുകയാണ് ചെയ്തത് ഇതുവഴി ലഭിച്ച തുക തൊഴിൽ പരിശീലത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായും ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങൾക്കായും വിനിയോഗിക്കുന്നു. അതോടൊപ്പം തന്നെ  എൽഇഡി ബൾബുകൾ സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  സൗജന്യമായി നൽകുന്നു.
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231885" എന്ന താളിൽനിന്ന് ശേഖരിച്ചത്