Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 66: വരി 66:
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]]

'''<big>സൗകര്യങ്ങൾ</big>'''
== ഭൗതിക സൗകര്യങ്ങൾ ==
<small>വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റുമതിലോടുകൂടി  വ്യാപിച്ച് കിടക്കുന്നതാണ്  ഈ വിദ്യാലയം.  പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അധ്യയനം</small> <small>നടത്തിവരുന്നു.</small> [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/സൗകര്യങ്ങൾ|കൂടുതലറിയാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
===1 റീഡിംഗ്റും===
<nowiki>*</nowiki> പ്രവേശനോത്സവം
===2 ലൈബ്രറി===
 
<nowiki>*</nowiki> പരിസ്ഥിതി ദിനാചരണം
 
<nowiki>*</nowiki>വായനാദിനാചരണ
 
<nowiki>*</nowiki>യോഗാ ദിനാചരണം

സ്കൂൾ ലൈബ്രറിയിൽ 71645 ഓളം പുസ്തകങ്ങൾ ഉണ്ട്. നോവൽ,കഥ ,കവിത ,വിവർത്തനം, നിരൂപണം ,യാത്രാവിവരണം ,അനുഭവക്കുറിപ്പുകൾ, ജീവചരിത്രം ,കലാരൂപങ്ങൾ എന്നിങ്ങനെ  തരം തിരിച്ച് അടുക്കി വച്ചിട്ടുണ്ട് .അടിസ്ഥാന ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, ഗണിതം, ഹിന്ദി, ഇംഗ്ലീഷ്, ആരോഗ്യം എന്നിവ വിഷയം അടിസ്ഥാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയതും പുതിയതുമായ റഫറൻസ് ഗ്രന്ഥങ്ങളുടെ ഒരു ശേഖരണവും ഉണ്ട്. ഇംഗ്ലീഷ് ,മലയാളം, ഹിന്ദി ഭാഷ നിഘണ്ടുക്കളും ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ ലൈബ്രറി കൂടാതെ ഒന്നു മുതൽ ഏഴ് വരെയുള്ള എല്ലാ ഡിവിഷനിലും ഓരോ ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. അവയിൽ കുട്ടികളുടെ ശേഖരണം ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാം ലൈബ്രറിയിലും ഒരു സ്റ്റോക്ക് രജിസ്റ്റർ, ഇഷ്യൂ രജിസ്റ്റർ എന്നിവ സൂക്ഷിക്കുന്നുണ്ട്.
<nowiki>*</nowiki>ലഹരി വിരുദ്ധ മനുഷ്യ ചങ്ങല

കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളുടെ വായന കുറിപ്പ് തയ്യാറാക്കാറുണ്ട്. മികച്ച വായനകുറിപ്പുകൾക്ക് സമ്മാനവും നൽകി വരുന്നു. വായനാദിനവും  വായനാവാരവും എല്ലാ വർഷവും  മികച്ച പ്രവർത്തനങ്ങൾ കൊണ്ട് മികവുറ്റതാക്കി  മാറ്റാറുണ്ട്.
<nowiki>*</nowiki>ആസാദി കാ അമൃത് മഹോത്സവ് [[കൂടുതൽ അറിയാൻ.. സൃഷ്ടിക്കുന്നു|കൂടുതൽ അറിയാൻ]]

== '''3 കംപൃൂട്ട൪ ലാബ്''' ==
== '''3 കംപൃൂട്ട൪ ലാബ്''' ==
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231859" എന്ന താളിൽനിന്ന് ശേഖരിച്ചത്