Jump to content
സഹായം

English Login

"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| Govt. U P S Venjaramoodu}}
{{prettyurl| Govt. U P S Venjaramoodu}}1893 ൽ ഇന്നത്തെ ഹൈസ്കൂളിന്റെ സ്ഥാനത്ത് തുടങ്ങിയ കൂടി പള്ളിക്കൂടമാണ് നല്ലനാട് ഗ്രാമപഞ്ചായത്തിലെ വ്യവസ്ഥാപിതമായ ആദ്യ വിദ്യാലയം. 1950 ൽ അതൊരു ഇംഗ്ലീഷ് യുപി സ്കൂളായി മാറി.1968 - 69 വരെ യുപി സ്കൂളായി തുടർന്ന പ്രസ്തുത വിദ്യാലയം 1969 - 70 ൽഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചപ്പോൾ സ്ഥലപരിമിതി മുൻനിർത്തി ഇന്ന് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിക്കുകയായിരുന്നു.1973 ജൂണിലാണ് ഒരു പ്രത്യേക സ്കൂൾ ആയി ഇതിനെ മാറ്റിയത്.ശ്രീ പി.ചെല്ലപ്പൻ ചെട്ടിയാരായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ.വെഞ്ഞാറമൂട് കാരിഞ്ചിയിൽ വീട്ടിൽ ശ്രീ.അലിയാരു കുഞ്ഞിൻറെ മകൾ എൻ.സജിതയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിനി. ഹൈസ്കൂളിന്റെ ഭാഗമായിരുന്ന കാലം കൂടി പരിഗണിച്ചാൽ ഈ വിദ്യാലയത്തിന് 131 വയസ്സ്അവകാശപ്പെടാം.
 
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ ആണ്. പ്രശസ്ത സിനിമാ താരം  ശ്രീ സുരാജ് വെഞ്ഞാറമൂട് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ്.
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ ആണ്. പ്രശസ്ത സിനിമാ താരം  ശ്രീ സുരാജ് വെഞ്ഞാറമൂട് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ്.
{{Infobox School
{{Infobox School
244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231341" എന്ന താളിൽനിന്ന് ശേഖരിച്ചത്