"എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:45, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
2023 ഓഗസ്റ്റ് 25 ന് വിദ്യാലയത്തിൽ വിപുലമായി ഓണാഘോഷം ഒരുക്കി. ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. മാവേലിയും പൂവിളികളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി. | 2023 ഓഗസ്റ്റ് 25 ന് വിദ്യാലയത്തിൽ വിപുലമായി ഓണാഘോഷം ഒരുക്കി. ഒന്നാംപാദ വാർഷിക പരീക്ഷകൾ പൂർത്തിയാക്കി ഓണാവധിക്ക് സ്‌കൂളുകൾ അടയ്ക്കുന്നതിന് മുമ്പ് നടന്ന ഓണാഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. ഓരോ ക്ലാസുകളും മത്സരിച്ച് പൂക്കളം തീർക്കുകയും വിവിധ മത്സരങ്ങൾ നടക്കുകയും ചെയ്തു. മാവേലിയും പൂവിളികളും വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന് മാറ്റുകൂട്ടി. | ||
== സ്കൂൾ ശാസ്ത്രോത്സവം == | |||
2023-24 അക്കാദമിക വർഷത്തിലെ സ്കൂൾ ശാസ്ത്ര- ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ സെപ്റ്റംബർ 24 ന് നടത്തി. കഴിവുകൾ കണ്ടെത്തി സബ്ജില്ല ശാസ്ത്രമേളകളിലേക്ക് കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും കൂടുതൽ പരിശീലനം ആവശ്യമായ മേഖലകളിൽ വൈദഗ്ധ്യം ഉറപ്പുവരുത്തുന്നതിനുമായാണ് മേളകൾ സംഘടിപ്പിച്ചത്. സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ശാസ്ത്ര ക്ലബ് കൺവീനറായ സുധീർ കുമാർ നിർവ്വഹിച്ചു. പ്രധാനാധ്യാപകനായ ജയ കൃഷ്ണൻ ഇ, സജിതകുമാരി, സജിമോൻ പീറ്റർ, പ്രവീൺ കെ, പ്രീതി സി, ഫസീല കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. |