|
|
വരി 129: |
വരി 129: |
|
| |
|
|
| |
|
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം -(27-1-2017)==
| |
| മൊറയൂർ കീഴ്മുറി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു.
| |
| പതിനൊന്ന് മണിക്ക് മാനേജർ രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.[[പ്രമാണം:18333-8.jpg|ലഘുചിത്രം|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പകരം=|ഇടത്ത്|300x300ബിന്ദു]]
| |
| [[പ്രമാണം:18333-9.jpg|ലഘുചിത്രം|വലത്ത്]]
| |
| [[പ്രമാണം:18333-10.jpg|ലഘുചിത്രം|നടുവിൽ|273x273ബിന്ദു]]
| |
|
| |
| [[{{PAGENAME}} / kalaamela]]
| |
|
| |
| == =='''2017-18 അധ്യയന വർഷം'''== ==
| |
| 2017 അധ്യയന വർഷം മാറ്റങ്ങളുടെ വർഷമാണ്.1 മുതൽ 4 വരെയുളള ഈ വിദ്യാലയത്തോട് 5 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെട്ടു.ഒന്നാം ക്ലാസ്സ് 2 ഡിവിഷൻ രണ്ടാം ക്ലാസ്സ് 2 ഡിവിഷൻ,മൂന്നാം ക്ലാസ്സ് 1 ഡിവിഷൻ,നാലാം ക്ലാസ്സ് 2 ഡിവിഷൻ,അഞ്ചാം ക്ലാസ്സ് 1 ഡിവിഷൻ .മൊത്തം 8 ഡിവിഷൻ 9 അധ്യാപകരും.
| |
| രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തപ്പെട്ടു.
| |
| == '''എസ് സി ആർ ടി യുടെ അക്കാദമിക പിന്തുണ പദ്ധതി റിപ്പോർട്ട്''' == | | == '''എസ് സി ആർ ടി യുടെ അക്കാദമിക പിന്തുണ പദ്ധതി റിപ്പോർട്ട്''' == |
| '''എ എം എൽ പി എസ് മൊറയൂർ കീഴ്‌മുറി | | '''എ എം എൽ പി എസ് മൊറയൂർ കീഴ്മുറി |