"ഗവൺമെന്റ് യു പി എസ്സ് വെള്ളറട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് വെള്ളറട (മൂലരൂപം കാണുക)
20:11, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→ഭൗതികസൗകരൃങ്ങൾ
Sathish.ss (സംവാദം | സംഭാവനകൾ) |
(ചെ.) (→ഭൗതികസൗകരൃങ്ങൾ) |
||
വരി 66: | വരി 66: | ||
കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]] | കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന അതിർത്തി ഗ്രാമമായ വെള്ളറടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1918 ചാരം കുഴി ഏറത്ത് പുത്തൻവീട്ടിൽ പത്മനാഭപിള്ള ചാരം കുഴി മലയാളം ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ചു. സ്കൂൾ മാനേജർ ആയിരുന്ന ശ്രീ പത്മനാഭപിള്ളയുടെ മകൻ ശ്രീ കൃഷ്ണപിള്ളയാണ് ആദ്യത്തെ പ്രഥമാധ്യാപകൻ. ഈ സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി കെ. തങ്കമ്മയാണ് ആദ്യകാലങ്ങളിൽ മൂന്നാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾക്കുശേഷം ആയിരുന്നു നാലാം ക്ലാസ് കൂടി ഇവിടെ ആരംഭിച്ചത്. 1948 ൽ 10 സെന്റും സ്കൂൾ കെട്ടിടവും ഒരു ചക്രത്തിന് സർക്കാരിന് വിലയ്ക്ക് കൊടുത്തു. 1962 സർക്കാർ 52 സ്ഥലം വാങ്ങി അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. ഇപ്പോൾ ശ്രീ. സോമരാജ് പ്രഥമ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.[[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/ചരിത്രം|കൂടുതലറിയാൻ...]] | ||
== | ==വെള്ളറട ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ സർക്കാർ യുപി സ്കൂളാണ് ഗവൺമെന്റ് യുപിഎസ് വെള്ളറട. ഏറ്റവുമധികം വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളും ഇതുതന്നെ. വെള്ളറടയുടെ ഹൃദയഭാഗത്തായി പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി ഏറെ മുന്നിൽ നിൽക്കുന്ന വിദ്യാലയം. റോഡിൽ നിന്നും രണ്ട് മീറ്ററോളം ഉയരത്തിൽ 52 സെന്റിലായി ചുറ്റു മ തിലോടുകൂടി വ്യാപിച്ച് കിടക്കുന്നതാണ് ഈ വിദ്യാലയം. പരിശീലനം ലഭിച്ച നിരവധി അധ്യാപകർ വളരെ മെച്ചമായ രീതിയിൽ വിവരസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി അദ്ധ്യേന നടത്തിവരുന്നു. [[ഗവൺമെന്റ് യു പി എസ്സ് വെള്ളറട/സൗകര്യങ്ങൾ|കൂടുതലറിയാൻ]]== | ||
===1 റീഡിംഗ്റും=== | ===1 റീഡിംഗ്റും=== | ||
===2 ലൈബ്രറി=== | ===2 ലൈബ്രറി=== |