"സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:01, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2024→അക്കാദമിക സൗകര്യങ്ങൾ
(ചെ.) (→അക്കാദമിക സൗകര്യങ്ങൾ) |
|||
വരി 50: | വരി 50: | ||
=== ക്ലാസ് ലൈബ്രറി === | === ക്ലാസ് ലൈബ്രറി === | ||
കുട്ടികൾക്കായി എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.വായനയ്ക്കായി പ്രത്യേക സമയം ക്രമീകരിച് നൽകുന്നു.രാവിലെയും ഉച്ചയ്ക്കും കുട്ടികൾക്ക് വായിക്കാനുള്ള സമയം ഉണ്ട്.നല്ല വായനക്കാർക്കും വായന കുറിപ്പുകൾക്കും സമ്മാനം നൽകുന്നു.വ്യത്യസ്ത തരം പുസ്തകങ്ങൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.ഈ ലൈബ്രറികൾ കുട്ടികൾക്ക് വായനയുടെ ലോകത്തേക്ക് പറന്നുയരാനും എഴുത്തിനുള്ള വാസനകൾ പകർന്നു നൽകുവാനും സഹായിക്കുന്നു. | കുട്ടികൾക്കായി എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.വായനയ്ക്കായി പ്രത്യേക സമയം ക്രമീകരിച് നൽകുന്നു.രാവിലെയും ഉച്ചയ്ക്കും കുട്ടികൾക്ക് വായിക്കാനുള്ള സമയം ഉണ്ട്.നല്ല വായനക്കാർക്കും വായന കുറിപ്പുകൾക്കും സമ്മാനം നൽകുന്നു.വ്യത്യസ്ത തരം പുസ്തകങ്ങൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്.ഈ ലൈബ്രറികൾ കുട്ടികൾക്ക് വായനയുടെ ലോകത്തേക്ക് പറന്നുയരാനും എഴുത്തിനുള്ള വാസനകൾ പകർന്നു നൽകുവാനും സഹായിക്കുന്നു. | ||
==== സ്കൂൾ ലൈബ്രറി ==== | |||
സ്കൂളിൽ നല്ലൊരു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.ഇവിടെ കുട്ടികൾക്ക് വായിക്കാനും തുടർ വായനയ്ക്ക് ഉപകരിക്കുന്നതുമായ നിരവധി പുസ്തകങ്ങൾ ലഭ്യമാക്കിയിയിട്ടുണ്ട്. |