|
|
വരി 116: |
വരി 116: |
| sreedhi s kumar.jpg|ശ്രീധി എസ് കുമാർ | | sreedhi s kumar.jpg|ശ്രീധി എസ് കുമാർ |
| </gallery> | | </gallery> |
|
| |
| ==കാർത്തിക തിരുനാളിന് മറ്റൊരു തിലകക്കുറി കൂടി==
| |
| ഭുവനേശ്വറിൽ നടന്ന 48 -ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ് 2022, വാട്ടർ പോളോയിൽ ഒന്നാം സ്ഥാനം നേടിയ അംഗമായ 10 എച്ചിലെ വിസ്മയ .നമ്മുടെ അഭിമാന താരകത്തിനു് അഭിനന്ദനങ്ങൾ...
| |
| <gallery>
| |
| vis.jpg|വിസ്മയ
| |
| wapo.jpg|വിസ്മയ ഉൾപ്പെട്ട കേരളടീം
| |
| </gallery>
| |
| "പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിനായി ഗവ : പ്രഖ്യാപിച്ച പദ്ധതിയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം .തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ എം .എൽ .എ ശ്രീ . വി .എസ് . ശിവകുമാർ ആണ് മണക്കാട് കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ & ഹയർ സെക്കന്ററി സ്കൂളിനെ അന്തർദേശിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ഗവണ്മെന്റിനോട് ശുപാർശ ചെയ്‌തത് .ഗവണ്മെന്റിന്റെ അഞ്ച് കോടിയും എം .എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും രണ്ടു കോടി 8 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ ജനുവരി 19 തിയതി ദേവസം വകുപ്പ് മന്ത്രി ബഹു: കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു . 32ക്ലാസ് മുറികൾ, അടുക്കള ,ഡൈനിംഗ്ഹാൾ ,ഓഫിസ് റൂം ,34 ടോയ്‌ലറ്റുകൾ ,ഒരു ഓപ്പൺ എയർ ആഡിറ്റോറിയം ,ഒരു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ജലസംഭരണി ,മഴവെള്ള സംഭരണി എന്നിവയുടെ പണി പൂർത്തിയായി .സയൻസ്‌ലാബ് ,കംപ്യൂട്ടർലാബ് ഉൾപ്പെടെ 30,000 സ്ക്വയർ ഫീറ്റ് കെട്ടിടമാണ് പണിതത് .
| |
|
| |
| <p align="justify"> സ്കൂൾ വികസന സമിതിയുടെയും പി.ടി.എ.യുടെയും നേതൃത്വത്തിൽ ഷട്ടിൽ, ബാഡ്മിന്റൺ, വോളീബോൾ കോർട്ടുകൾ, സ്കൂൾസൗന്ദര്യവത്കരണം, എല്ലാ ക്ലാസ് മുറികൾക്കുള്ളിലും ഉച്ചഭാഷിണി ഇവ ചെയ്യുന്നതിന് പ്രവർത്തനങ്ങൾ നടന്നുവരുന്നു .
| |
| </p>
| |
|
| |
| === ഹയർസെക്കണ്ടറി മികച്ച വിജയം===
| |
| 2020-21 അധ്യയന വർഷത്തിൽ 118 ഫുൾ എ പ്ലസ് കളോടുകൂടി 96% വിജയം കരസ്ഥമാക്കിയത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്.
| |
| ===വി.എച്ച് എസ് ഇ മികച്ച വിജയം===
| |
| 2020-21 അധ്യയന വർഷത്തിലും 100 % വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു.
| |
| === എസ്.എസ്.എൽ.സി. മികച്ച വിജയം===
| |
| 2019 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ മണക്കാട് സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് മികച്ച വിജയം ലഭിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 99 ശതമാനം കുട്ടികൾ വിജയിക്കുകയും 21 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.
| |
| ==2020-21അധ്യയന വർഷം ==
| |
| 2020-21അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മണക്കാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രം കുറിച്ചു .108 ഫുൾ എ പ്ലസ്, 23 9എ പ്ലസ് ഓടുകൂടി 99% വിജയം കരസ്ഥമാക്കി.
| |
|
| |
| ==2021-22അധ്യയന വർഷം ==
| |
| 2021-22 അധ്യയന വർഷത്തിൽ 36 ഫുൾ എ പ്ലസ് ഉൾപ്പെടെ 99.7% വിജയം മണക്കാട് ഗേൾസിലെ കുട്ടികൾ നേടുകയുണ്ടായി. വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻ കുട്ടി, ബഹുമാനപ്പെട്ട ഡി.ജി. ഇ , സി.ഇ.ഒ ശ്രീ. സുരേഷ് ബാബു സാർ എന്നിവർ സ്കൂളിലെത്തി കുട്ടികൾക്ക് മധുരം നൽകി ആഹ്ളാദം പങ്കിട്ടത് കുട്ടികൾക്ക് നവ്യ അനുഭവമായി.
| |
|
| |
| === യു.എസ്.എസ്. സ്കോളർഷിപ്പ് ===
| |
| 2018-19 അക്കാദമിക വർഷത്തിൽ ഏഴാം തരത്തിൽ പഠിച്ചിരുന്ന 3 കുട്ടികൾക്ക് യു.എസ്.എസ്. ലഭിച്ചു.
| |
| 2020 - 21 അധ്യയന വർഷത്തിലെ യു.എസ്.എസ് റിസൾട്ട്
| |
| ഗിഫ്റ്റഡ് ചിൽഡ്രൻസ്-ദീപ പ്രഭ,ശ്രീധി എസ് കുമാർ,കാളിന്ദി വി.സനു,ജുമാന ഖാൻ
| |
| മറ്റ് വിജയികൾ-അനസൂയ ബിമൽ,അഫ്സാന,മെറീന രാജ്,വീണ എം,തേജസ്വിനി എം.വിനോദ്,അപ്സര ബി,സ്വരൂപ.
| |
|
| |
| ===എൻ .എം .എം.എസ്.ഇ സ്കോളർഷിപ്പ്===
| |
| 2020-21 അധ്യയന വർഷത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ 9 കുട്ടികൾ എൻ.എം.എം.എസ്.ഇ സ്കോളർഷിപ്പുകൾക്ക് അർഹത നേടി
| |
| <gallery>
| |
| nmmse.jpg|
| |
| </gallery>
| |
| ===വേനലവധിക്കാല ക്യാംപ് 2022 -23 -"കാർത്തിക ശലഭങ്ങൾ" -നവാഗതരുടെ സൗഹൃദ കൂട്ടായ്മ===
| |
| കാർത്തിക തിരുനാൾ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി ഫോർ ഗേൾസ് മണക്കാടിന്റെ 2022 ലെ വേനലവധി ക്യാംപ് 'കാർത്തിക ശലഭങ്ങൾ ' എന്ന പേരിൽ സംഘടിപ്പിച്ചു. 5,8 ക്ലാസുകളിൽ പുതുതായി പ്രവേശനം ലഭിച്ച 120 വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് കൊണ്ടാണ് 5 ദിവസത്തെഈ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചത്.മെയ് 6 മുതൽ 10 വരെയാണ് ക്യാമ്പ് നടന്നത്. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആൻറണി രാജുവാണ് ഈ ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചത്.വിവിധ രംഗങ്ങളിലെ വിദഗ്ധർ ഈ പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയുണ്ടായി.ഒമ്പത് എ എം മുതൽ 4 പി എം വരെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. 'മഞ്ഞുരുകൽ 'എന്ന പേരിൽ ഒരു പരിപാടി അവതരിപ്പിച്ചാണ് ഓരോ ദിവസവും ക്യാമ്പ് ആരംഭിക്കുന്നത്.കുട്ടികൾക്ക് ഇഷ്ടപ്പെട്ട കവിതകളും കഥകളും കളികളും അവതരിപ്പിച്ച് അവരുടെ പൂർണ്ണശ്രദ്ധ ക്യാമ്പിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മഞ്ഞുരുകൽ നടത്തിയിരുന്നത്. കുട്ടികളുടെ കലാപരിപാടികളോടെയാണ് ഓരോ ദിവസവും അവസാനിക്കുന്നത്.
| |
| ഒന്നാംദിവസം 6- 5- 2022
| |
| ഉദ്ഘാടന കർമ്മം നടന്നു.ശ്രീ ആൻറണി രാജു ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രി, പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ ,ശ്രീവരാഹം വാർഡ് കൗൺസിലർ ശ്രീ വിജയകുമാർ ,ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജൻ എസ് ബെന്നിസൺ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ശ്രീമതി ജോട്ടില ജോയ്സ് ,ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി.ജെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പോപ്പുലർ ഗവേഷകനായ ശ്രീ പി സി ദിവാകരൻകുട്ടി നയിച്ച പാട്ടും പറച്ചിലും എന്ന നാടൻ പാട്ടുകളെ കുറിച്ചുള്ള ക്ലാസ് അധ്യാപകർക്കും കുഞ്ഞുങ്ങൾക്കും വേറിട്ടൊരു അനുഭൂതിയായിരുന്നു അന്നേദിവസം ശ്രീ രഞ്ജിത്ത് ആർഎസ്എസ് നയിച്ച വരയ്ക്കാൻ പഠിക്കാം എന്ന ചിത്രരചനയെ കുറിച്ചുള്ള പരിപാടി കുട്ടികളെ ഏറെ ആകർഷിപ്പിച്ചു.
| |
| രണ്ടാം ദിവസത്തെ പരിപാടികളിൽ കവിയും അധ്യാപകനുമായ ശ്രീ സുമേഷ് കൃഷ്ണൻറെ കവിത 'മണക്കും കാടുകൾ' എന്ന കവിതയെ കുറിച്ചുള്ള അറിവും ആലാപനവും എല്ലാം നിറഞ്ഞുനിന്ന പരിപാടി കുട്ടികൾ നന്നായി ആസ്വദിച്ചു.അന്നേദിവസം ശാസ്ത്ര പ്രചാരകനായ ശ്രീ ആദർശ് എ. ഒ യുടെ ശാസ്ത്രബോധം ജനിപ്പിക്കുന്ന 'ശാസ്ത്രം നിത്യജീവിതത്തിൽ' എന്ന പരിപാടി അരങ്ങേറി.ദൂരദർശൻ സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവായ ശ്രീമതി സജീദേവിയുടെ മാധ്യമ പരിചയ ക്ലാസും കുട്ടികളുടെ ശ്രദ്ധ ആകർഷിച്ചു.
| |
| മൂന്നാം ദിവസത്തെ(8- 5 -2022 )പരിപാടികൾ ആരംഭിച്ചത് അഭിനയ കലയുടെ രംഗപാടം എന്ന പേരിൽ അഭിനയകലയെ കുറിച്ചുള്ള അറിവുകൾ നൽകിയാണ് .സംവിധായകനായ ശ്രീ ജോയ് നന്ദാവനമാണ് ഈ പരിപാടി നയിച്ചത്.അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി വീണ 'നമ്മുടെ ആരോഗ്യം' എന്ന പേരിൽ ആരോഗ്യ സംബന്ധമായ ഉപദേശങ്ങളും പുത്തൻ അറിവുകളും കുട്ടികൾക്ക് നൽകുകയുണ്ടായി.തുടർന്ന് 'സ്റ്റാർട്ട് ആക്ഷൻ' എന്ന പേരിൽ സിനിമ ലോകത്തെക്കുറിച്ച് അറിവ് നൽകുന്ന പരിപാടിയാണ് നടന്നത്.സിനിമ സംവിധായകനായ ശ്രീ അരുൺ കിരൺ ആണ് ഈ പരിപാടി നയിച്ചത് .കുട്ടികൾക്കായി ചാർലി ചാപ്ലിന്റെ 'ദ കിഡ് ' എന്ന സിനിമ പ്രദർശിപ്പിക്കുകയുണ്ടായി.
| |
| നാലാം ദിവസം 9 -5 -2022
| |
| മാജിക്കിന്റെ ലോകം കുട്ടികളെ പരിചയപ്പെടുത്തുന്ന പരിപാടിയോടെയാണ് ആരംഭിച്ചത്.മജീഷ്യൻ സദാനന്ദൻ 'വിസ്മയം 'എന്ന പേരിലുള്ള ഈ പരിപാടിക്ക് നേതൃത്വം നൽകി.മുൻ കലാ പ്രതിഭയായ അഞ്ചുമഹാദേവിന്റെ നർമ്മസല്ലാപം കുട്ടികളെ നന്നായി രസിപ്പിച്ചു.ശ്രീമതി ശ്രീലത ടീച്ചർ നയിച്ച കടലാസിൽ വിരിയും കൗതുകങ്ങൾ എന്ന ക്രാഫ്റ്റ് പരിപാടി അരങ്ങേറുകയുണ്ടായി.അന്നേദിവസം പെൺകുട്ടികൾക്ക് സ്വയരക്ഷാ മാർഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുന്ന 'കരാട്ടെ പഠിക്കാം അറിയാം 'എന്ന പരിപാടി നടക്കുകയുണ്ടായി.ഷിഹാൻ ജി കെ പ്രദീപ് ആണ് ക്ലാസ് നയിച്ചത്.
| |
| അഞ്ചാമത്തെ ദിവസം 10 -5 -2022
| |
| ഒരു വിനോദയാത്ര സംഘടിപ്പിച്ചിരുന്നു 'ആടിപ്പാടി പോകാം' എന്നാണ് ഈ പരിപാടിക്ക് നാമകരണം നൽകിയത്.വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് കുട്ടികളും അധ്യാപകരും കൂടി സന്ദർശിച്ചു .കുട്ടികൾക്ക് നല്ലൊരു അനുഭവമായിരുന്നു ഇത്.അന്നേദിവസം പരിപാടിയെക്കുറിച്ച് കുട്ടികൾ വിലയിരുത്തൽ നടത്തി .സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് വാർഡ് കൗൺസിലർ ശ്രീ എസ് വിജയകുമാർ ആണ്.പ്രസ്തുത സമ്മേളനത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ എം മണികണ്ഠൻ ,സ്കൂൾ പ്രിൻസിപ്പൽമാരായ ശ്രീ സാജൻ എസ് ബെന്നിസൺ ശ്രീമതി ഹെഡ്മാസ്റ്റർ ശ്രീ ജോസ് പി ജെ സ്റ്റാഫ് സെക്രട്ടറി എന്നിവർ പങ്കെടുത്തു.നവാഗതരായ കുട്ടികൾക്ക് നൂതന അറിവും വിനോദവും പകർന്നു നൽകിയ ഗംഭീരമായ പരിപാടിയായിരുന്നു കാർത്തിക ശലഭങ്ങൾ .
| |
|
| |
| ===സ്‍കൂൾ പ്രവേശനോത്സവം===
| |
| ''2019-20 അദ്ധ്യയനവർഷത്തെ പ്രവേശനോത്സവം വളരെ ഉത്സാഹത്തോടെ ജൂൺ 6ന് കൊണ്ടാടി .അഡ്വ ദീപക് എസ്.പി (ജനറൽ സെക്രട്ടറി , ശിശുക്ഷേമ സമിതി) ഉദ്ഘാടനം നിർവഹിച്ചു .പ്രസ്തുതചടങ്ങിൽ വച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10-ാം ക്ലാസ്സ് ,+2 വിദ്യാർഥികളെയും യു.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ 7-ാം ക്ലാസ്സ് വിദ്യാർഥികളെയും പുസ്തകങ്ങൾ നൽകി അനുമോദിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂൾ ചരിത്രത്തിന്റെ ഒരു വീഡിയോ പ്രദർശനം സംഘടിപ്പിച്ചു. 5-ാം ക്ലാസിലേക്ക് പുതുതായി പ്രവേശനം ലഭിച്ച കുഞ്ഞുങ്ങൾക്ക് കത്തുന്ന മെഴുകുതിരിയുടെയും ലൈബ്രറി പുസ്തകങ്ങളുടെയും അകമ്പടിയോടെ അതതു ക്ലാസ് അദ്ധ്യാപകർ ക്ലാസ് മുറികളിലേക്ക് നയിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികൾക്കും മധുരം നൽകി പ്രവേശനോത്സവം ഗംഭീരമാക്കി. തുടർന്ന് രക്ഷകർത്താക്കൾക്ക് വേണ്ടി ഒരു ബോധവത്കരണ പരിപാടി നടത്തി.
| |
|
| |
| ===കാർത്തിക ന്യൂസ്===
| |
| സ്കൂളിൽ നടക്കുന്ന സംഭവങ്ങൾ കുട്ടികൾ തന്നെ ഫോട്ടോയും വീഡിയോയും എടുത്ത് അവർ തന്നെഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കി അവതരിപ്പിക്കുന്നു. കുട്ടികൾ അവതരിപ്പിക്കുന്ന ഈ വാർത്ത പ്രോഗ്രാം സ്കൂളിന്റെ ഒഫീഷ്യൽ ഗ്രൂപ്പിൽ ഇടുകയും അത് മറ്റു ക്ലാസ് ഗ്രൂപ്പുകളിലേക്ക് അതാത് ക്ലാസ് അധ്യാപകർ ഷെയർ ചെയ്ത് കുട്ടികളെ അറിയിക്കുകയും ചെയ്തു വരുന്നു.വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ദിനാചരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ , വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ , ആധാർ കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾഎന്നിവ ന്യൂസ് വഴി കുട്ടികളിലേക്ക് അറിയിക്കുന്നു.അതുപോലെ രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങൾ കുട്ടികൾ തന്നെ അതിൻറെ വീഡിയോയും ഫോട്ടോയും കളക്ട് ചെയ്ത് എഡിറ്റ് ചെയ്ത് ഇംഗ്ലീഷിലും മലയാളത്തിലും ന്യൂസ് തയ്യാറാക്കി അവതരിപ്പിക്കുന്നു. സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിയ പ്രവർത്തനങ്ങൾ ഉദാഹരണം ക്ലാസ് റൂം വൃത്തിയാക്കൽ ,സ്കൂളിൻറെ പരിസരം വൃത്തിയാക്കൽ അതു പോലെയുള്ള കാര്യങ്ങൾ ഹെഡ്മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എന്നിവരുമായി സംവദിക്കുകയുംകുട്ടികൾ ശേഖരിച്ച് അതും ന്യൂസ് ആയി കുട്ടികളിലേക്ക് എത്തിക്കുന്നു.അതുപോലെ 'ഈ -ക്യൂബ് 'എന്ന പ്രോഗ്രാമിനെ കുറിച്ച് സ്കൂളിലെ തന്നെ സാധന ടീച്ചറുമായി കുട്ടികൾ ഇംഗ്ലീഷിൽ ഇൻറർവ്യൂ നടത്തുകയും തുടർന്ന് അത് ന്യൂസിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.എസ്പിസിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരുമായി കുട്ടികൾ ഇൻറർവ്യൂ നടത്തുകയും അത് ന്യൂസ് ആയി പ്രസിദ്ധീകരിക്കുകയും ചെയ്തു .ബസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബസിന്റെ കൺവീനറായ അക്ബർ ഷാ സാറുമായി ഇംഗ്ലീഷിൽ ഒരു ഇൻറർവ്യൂ നടത്തുകയും അതും ന്യൂസ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ചു.
| |
| ===കലാപഠനം===
| |
| കുട്ടികളുടെ വിദ്യാഭ്യാസ പരമായ ഉയർച്ചയോടൊപ്പം കലാപരമായ ഉയർച്ചയും ലക്‌ഷ്യം വെയ്ക്കുന്ന സ്കൂളിൽ വട്ടിയൂർക്കാവിൽ പ്രവർത്തിച്ചുവരുന്ന ഗുരു ഗോപിനാഥ് നടന ഗ്രാമവുമായി ബന്ധപ്പെട്ടുകൊണ്ട് കുട്ടികൾക്ക് കേരളനടനം , വയലിൻ , സംഗീതം എന്നിവയുടെ പരിശീലനം ചിട്ടയായി നടന്നുവരുന്നു .കേരളനടനം,സംഗീതം ,വയലിൻ പരിശീലനം എന്നിവ നടന്നു വരുന്നു.നടനഗ്രാമം പ്രതിഫലം കൈപ്പറ്റാതെയാണ് കലാപരിശീലനം നടത്തുന്നത് .രക്ഷാകർത്താക്കളുടെ അകമഴിഞ്ഞ പിന്തുണ ഈ പദ്ധതിക്കുണ്ട് . <p>
| |
|
| |
| == അംഗീകാരം== | | == അംഗീകാരം== |
| 2018 - 19 അധ്യയനവർഷത്തിൽ കാർബൺ റേറ്റിംഗുമായി ബന്ധപ്പെട്ട് " സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസിന്റെ " ഗോൾഡ് റേറ്റിംഗ് അവാർഡ് ലഭിച്ചത് സ്കൂളിന് വളരെയധികം അഭിമാനിക്കാനാവുന്ന ഒരു അംഗീകാരമാണ്. | | 2018 - 19 അധ്യയനവർഷത്തിൽ കാർബൺ റേറ്റിംഗുമായി ബന്ധപ്പെട്ട് " സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻസിന്റെ " ഗോൾഡ് റേറ്റിംഗ് അവാർഡ് ലഭിച്ചത് സ്കൂളിന് വളരെയധികം അഭിമാനിക്കാനാവുന്ന ഒരു അംഗീകാരമാണ്. |